(നോവല്‍)
വാര്യത്ത് ചോറി പീറ്റര്‍

വാര്യത്ത് ചോറി പീറ്റര്‍ രചിച്ച മലയാള നോവലാണ് പരിഷ്‌കാരവിജയം. മലയാളത്തിലെ പ്രഥമ ക്രൈസ്തവ പരിഷ്‌കരണ നോവലായി ഇത് പരിഗണിക്കപ്പെടുന്നു. 1906ല്‍ കോട്ടയം സി.എം.എസ് പ്രസിലാണ് ഇത്
അച്ചടിച്ചത്. കൊച്ചിതീരത്തെ ലത്തീന്‍ കത്തോലിക്ക സമുദായം പിന്തുടര്‍ന്നിരുന്ന ആചാരാനുഷ്ഠാനങ്ങളാണ് നോവലിന്റെ കേന്ദ്ര പ്രമേയം. വധുവിന്റെ വീട്ടുകാര്‍ക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്ന ആഡംബര വിവാഹങ്ങളെ നോവലില്‍ വിമര്‍ശിക്കുന്നു.