1942ല്‍ വൈക്കം മുഹമ്മദ് ബഷീര്‍ ജയിലില്‍ വച്ച് എഴുതിയ മലയാളനോവലാണ് പ്രേമലേഖനം. ‘പ്രേമലേഖന’മെന്ന കൃതി സദാചാരവിരുദ്ധത പ്രചരിപ്പിക്കുന്നു, പ്രോത്സാഹിപ്പിക്കുന്നു എന്ന കുറ്റമാരോപിച്ച് സി.പി. രാമസ്വാമി അയ്യര്‍ ആറു വര്‍ഷം പുസ്തകം നിരോധിച്ചു.