(നിരൂപണം)
സുകുമാര്‍ അഴീക്കോട്
കോഴിക്കോട് പി.കെ 1957
പുരോഗന സാഹിത്യം-ഇന്നലെയും നാളെയും, അശ്ലീല സാഹിത്യം, വിവര്‍ത്തനസാഹിത്യവും വിവര്‍ത്തനീയ സാഹിത്യവും, കണ്ണും ചെവിയും സാഹിത്യവും, സാഹിത്യത്തിലെ ആശയസാദൃശ്യം, യുദ്ധവും നോവലും, പദ്യസമാഹാരങ്ങള്‍, അക്കാദമിയും സാഹിത്യവും.