രാജരാജീയം
(നിരൂപണം)
എ.ആര്.രാജരാജവര്‍മ
തിരു.കമലാലയ 1955
കേരളവര്‍മ വലിയകോയിത്തമ്പുരാന്റെ മയൂരസന്ദേശം, ഭാസന്റെ സ്വപ്നവാസവദത്തം, ഉണ്ണായി വാരിയരുടെ നളചരിതം എന്നീ കൃതികളുടെ നിരൂപണപ്രബന്ധങ്ങള്‍. ഓരോ പ്രബന്ധത്തിനും എ. ബാലകൃഷ്ണപിള്ളയുടെ വിമര്‍ശനപരമായ ദീര്‍ഘ മുഖവുര. പിന്നെ അദ്ദേഹത്തിന്റെ തന്നെ അവതാരികയും.
Leave a Reply