(പഠനം)
ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍
കേരള സാഹിത്യ അക്കാദമി 2019
രാമചരിതത്തെപ്പറ്റി ആധികാരികമായ അറിവുകളിലേക്ക് നയിക്കുന്ന പഠനം. സൂക്ഷ്മ ജാഗ്രതയേറിയ നിരീക്ഷണങ്ങള്‍ രാമചരിത പഠനത്തെ കൂടുതല്‍ അര്‍ഥപൂര്‍ണമാക്കുന്നു.