(നാടക)
സി. ഗോപൻ

സി.ഗോപൻ രചിച്ച നാടകമാണ് സദൃശവാക്യങ്ങൾ. 2006-ൽ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്.