(നിരൂപണം)
വി.അരവിന്ദാക്ഷന്‍

വി.അരവിന്ദാക്ഷന്‍ രചിച്ച ഗ്രന്ഥമാണ് സാഹിത്യം സംസ്‌കാരം സമൂഹം. 1999ല്‍ നിരൂപണപഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി.