സുകുമാർ അഴീക്കോട്

സുകുമാർ അഴീക്കോട് രചിച്ച ഗ്രന്ഥമാണ് മലയാള സാഹിത്യവിമർശനം. 1984-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടി.