(നോവല്‍)
വൈക്കം മുഹമ്മദ് ബഷീര്‍

വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയ നോവലാണ് ശബ്ദങ്ങള്‍. 1947ലാണ് അദ്ദേഹം ഈ നോവല്‍ രചിച്ചത്. ഈ നോവലിനെ ആധാരമാക്കി പിന്നീട് സിനിമയും ഇറങ്ങി.