സുബ്രഹ്മണ്യഭാരതി: ജീവചരിത്രവും കവികതകളും
പവനന്, എസ്.രമേശന് നായര്‍
കേരള സാഹിത്യ അക്കാദമി 2019
സുബ്രഹ്മണ്യഭാരതിയുടെ കൃതികളെപ്പറ്റിയുള്ള പഠനം ഉള്‍പ്പെടെ. ദ്രാവിഡ ദേശീയതയുടെ മഹത്തായ പാരമ്പര്യത്തിലൂന്നി ദേശത്തെ പാടിയുണര്‍ത്തിയ സ്വാതന്ത്ര്യസമര സേനാനി സുബ്രഹ്മണ്യഭാരതിയെക്കുറിച്ചുള്ള ഓര്‍മകള്‍ ഉണര്‍ത്തുന്ന കൃതി.
Leave a Reply