ടി.എന്‍. ഗോപകുമാര്‍

ടി.എന്‍. ഗോപകുമാര്‍ രചിച്ച ഗ്രന്ഥമാണ് ശുചീന്ദ്രം രേഖകള്‍. 1998ല്‍ ജീവചരിത്രത്തിനും ആത്മകഥയ്ക്കും നല്‍കുന്ന കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി.