ജൂലൈ 2011
കലം
ചങ്ങമ്പുഴ കവിതകളുെട മാസ്മരികതയില്‍ കവിതകളെഴുതിയ ടി.ആര്‍.വിമല ചങ്ങമ്പുഴയ്ക്കും കവിതകളെഴുതാന്‍ പ്രചോദനമേകിയിരുന്നു. ചങ്ങമ്പുഴയുടെ പല കവിതകളിലും വിമല ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷമാകുന്നുണ്ട്. ചങ്ങന്വുഴയുമായുള്ള ആത്മബന്ധത്തിന്റെ അടയാളങ്ങള്‍ വീണതാണ് ടി.ആര്‍.വിമലയുടെ കവിതകള്‍. കവിതകള്‍ക്കൊപ്പം കവയിത്രിയെപ്പറ്റിയുള്ള ഫീച്ചറും ലളിതാംബിക അന്തജ്ജനത്തിന്റെ ആമുഖവും ടി.ആര്‍.വിമലയെപ്പറ്റി മലയാളത്തിലുണ്ടായ പ്രമുഖമായ ഒരു ചെറുകഥയും ഈ പുസ്തകത്തിലുണ്ട്.
വില–75/