ആദ്യപതിപ്പ്: 2011 മാര്‍ച്ച്
സിനിമാ-നാടക നടനായ കൊല്ലം തുളസി ജീവിതയാത്രക്കിടയില്‍ ഇടയ്ക്കിടെ വീണുകിട്ടുന്ന ചെറിയ ചെറിയ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ഗ്രന്ഥം. നമ്മെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന കൊല്ലം തുളസി അത്തരം ചില രസനിഷ്യന്ദികളായ അനുഭവങ്ങള്‍ വായനക്കാരുമായി പങ്കുവയ്ക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയ്ക്കും നടന്‍ എന്ന നിലയ്ക്കുമുള്ള ഓര്‍മ്മച്ചെപ്പിലെ അനേകം മുത്തുകള്‍ ഇതില്‍ കാണാം.
പ്രസാ: നാഷണല്‍ ബുക്‌സ്സ്റ്റാള്‍