പൂര്‍ണ പബ്‌ളിഷേഴ്‌സ്

ജീവിതാനുഭവങ്ങളുടെ ആഴങ്ങളില്‍ നിന്നാണ് ഉറൂബിന്റെ കഥകള്‍ ഉറവപൊട്ടുന്നത്. കാലത്തിന് കെടുത്തിക്കളയാനാവാത്തവിധം നമ്മുടെ സംസ്‌കാരത്തിന്റെ അജ്ഞാതതലങ്ങളെ അവ ശോഭനമാക്കുന്നു. അതിവിസ്തൃതമായ കഥാസമ്പത്തില്‍ നിന്നു തെരഞ്ഞെടുത്ത ശ്രദ്ധേയമായ കഥകളുടെ സമാഹാരമാണിത്.