(തത്വചിന്ത)
ചട്ടമ്പിസ്വാമികള്‍
എന്‍.ബി.എസ് 1963
ഒന്നാം പതിപ്പ് 1921ല്‍. വേദവും വേദാന്തവുമടക്കം സര്‍വവിജ്ഞാനവും വര്‍ണവര്‍ഗ ഭേദമെന്യെ ആര്‍ക്കും അഭ്യസിക്കുന്നതിനു അധികാരമുണ്ടെന്നു സ്ഥാപിക്കുന്ന കൃതി.