(ഗീതകങ്ങള്‍)
എം.പി.അപ്പന്‍

കേരളവിലാസം പ്രസ് 1939ല്‍ പുറത്തിറക്കിയ ഒന്നാം പതിപ്പിനുശേഷം തിരുവനന്തപുരം പ്രസ് റാംസസ് 1952ല്‍ പുറത്തിറക്കിയ രണ്ടാം പതിപ്പ്. 40 ഗീതകങ്ങളാണ്. എന്‍.ഗോപാലപിള്ളയുടെ അവതാരിക. നാലാങ്കല്‍ കൃഷ്ണപിള്ളയുടെ ടിപ്പണി.