മുഹമ്മദ് ദ ലാസ്റ്റ് പ്രോഫറ്റ്
(ജീവചരിത്രം)
ഇമാം വഹാബി കുഞ്ഞാമു
ഐ.പി.ബി ബുക്സ് 2022
അമേരിക്കന്‍ മുസ്ലിമായ ഹസന് മകള്‍ ഫാത്വിമക്ക് പറഞ്ഞുകൊടുത്ത പ്രവാചക കഥകളാണ് ദ ലാസ്റ്റ് പ്രൊഫറ്റ്. മുപ്പത്തിരണ്ട് രാവുകളിലേക്കു നീണ്ട ആ കഥകള്‍ ഫാത്വിമക്ക് ഒന്നിനൊന്ന് മധുരിച്ചു. ഓരോ രാവിലും ഫാത്വിമ കേട്ട കഥകളുടെ മലയാള പരിഭാഷ.
Leave a Reply