വയലറ്റ്
(കഥ)
സന്ധ്യ ഇ
എസ്.പി.സി.എസ് കോട്ടയം 2022
സങ്കീര്‍ണവും വൈവിധ്യം നിറഞ്ഞതുമായ ജീവിതങ്ങളെ അനുതാപത്തോടെയും അനുകമ്പയോടെയും നോക്കിക്കാണുന്ന പതിന്നാലു കഥകളുടെ സമാഹാരം. ആത്യന്തികമായി ശരിയും തെറ്റുമില്ലെന്നും നേരും നുണയുമില്ലെന്നും ഓര്‍മ്മപ്പെടുത്തുന്ന കൃതി.
Leave a Reply