Archives for കൃതികള്‍ - Page 3

സ്വാതന്ത്ര്യ സമരവും മലയാള സാഹിത്യവും

സ്വാതന്ത്ര്യ സമരവും മലയാള സാഹിത്യവും പ്രൊഫ. എം. അച്യുതന്‍ 1994 ല്‍ എഴുതിയ പുസ്തകം ആണ് സ്വാതന്ത്ര്യ സമരവും മലയാള സാഹിത്യവും. കേരള സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണം ആണിത്. മലയാളത്തില്‍ കഥ, കവിത, നോവല്‍ തുടങ്ങിയ വ്യത്യസ്ത വിഭാഗത്തില്‍ പെട്ട കൃതികളെയും…
Continue Reading

സ്വരഭേദങ്ങള്‍

സ്വരഭേദങ്ങള്‍ മലയാളചലച്ചിത്രരംഗത്തെ പ്രമുഖ ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയുടെ ആത്മകഥയാണ് സ്വരഭേദങ്ങള്‍. ആഗോളതലത്തില്‍ ആധികാരികമായ ഓഡിറ്റ് നടത്തുന്ന നീല്‍സണ്‍ ഡേറ്റായുടെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ സ്വരഭേദങ്ങള്‍ ഇടം പിടിച്ചിരുന്നു. പുരസ്‌കാരങ്ങള്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം
Continue Reading

സ്വപ്നവാസവദത്തം

സ്വപ്നവാസവദത്തം ഭാസന്റെ ഏറ്റവും ശ്രേഷ്ഠമായ കൃതിയായി പരിഗണിക്കപ്പെടുന്ന പുരാതനസംസ്‌കൃതനാടകമാണ് സ്വപ്നവാസവദത്തം അഥവാ സ്വപ്നനാടകം. ഏറെക്കാലമായി നഷ്ടപ്പെട്ടു എന്നു വിശ്വസിച്ചിരുന്ന ഭാസകൃതികള്‍ 1912ല്‍ പുറംലോകത്തെത്തിച്ച അനന്തശയനഗ്രന്ഥാവലിയുടെ പ്രസാധകനായിരുന്ന ടി. ഗണപതി ശാസ്ത്രിയുടെ ഊഹം ഭാസന്‍ ചാണക്യനും (ക്രിസ്തുവിനു മുമ്പ് മൂന്നാം ശതകം) മുമ്പ്…
Continue Reading

സ്വനവിജ്ഞാനം

സ്വനവിജ്ഞാനം ഉച്ചാരണശബ്ദങ്ങളെക്കുറിച്ച് പഠിക്കുന്ന ഭാഷാശാസ്ത്രശാഖയാണ് സ്വനവിജ്ഞാനം. സ്വനങ്ങളുടെ ഭൗതികഗുണങ്ങളും അവയുടെ ഉല്പാദനം, ശ്രവണം, സംവേദനം എന്നിവയുമാണ് സ്വനവിജ്ഞാനത്തില്‍ പ്രതിപാദിക്കുന്നത്. മുഖ്യമായും മൂന്നുശാഖകളായി സ്വനവിജ്ഞാനത്തെ വിഭജിച്ചിരിക്കുന്നു.  
Continue Reading

സ്വത്വരാഷ്ട്രീയം

സ്വത്വരാഷ്ട്രീയം പി.കെ. പോക്കര്‍ രചിച്ച ഗ്രന്ഥമാണ് സ്വത്വരാഷ്ട്രീയം. പുരസ്‌കാരം കേരള സാഹിത്യ അക്കാദമി പുരസ്‌കാരം
Continue Reading

സ്മാരകശിലകള്‍

സ്മാരകശിലകള്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള രചിച്ച നോവലാണ് സ്മാരകശിലകള്‍. പുനത്തിലിന്റെ മികച്ച കൃതിയായി സ്മാരകശിലകള്‍ കണക്കാക്കപ്പെടുന്നു. വടക്കന്‍ മലബാറിലെ സമ്പന്നമായ അറയ്ക്കല്‍ തറവാടും അതിനെ ചുറ്റിപ്പറ്റിയുള്ള ഒരു വിഭാഗം ജനങ്ങളുടെയും കഥയാണ് ഈ നോവല്‍ പറയുന്നത്. അവാര്‍ഡ് 1978ലെ കേരള സാഹിത്യ അക്കാദമി…
Continue Reading

സ്‌നേഹപൂര്‍വ്വം പനച്ചി

സ്‌നേഹപൂര്‍വ്വം പനച്ചി ജോസ് പനച്ചിപ്പുറം രചിച്ച ഗ്രന്ഥമാണ് സ്‌നേഹപൂര്‍വ്വം പനച്ചി. അവാര്‍ഡ് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം  
Continue Reading

സൗന്ദര്യലഹരി

സൗന്ദര്യലഹരി ശ്രീ ശങ്കരാചാര്യര്‍ എഴുതിയതാണ് സൌന്ദര്യ ലഹരി എന്ന വിഖ്യാത ഗ്രന്ഥം. ഇത് ശിഖരിണി എന്ന വൃത്തത്തില്‍ രചിച്ചിട്ടുള്ളതാണ്. പാര്‍വതീ ദേവിയുടെ സൗന്ദര്യ വര്‍ണ്ണനയാണ് നൂറോളം സംസ്‌കൃത ശ്ലോകങ്ങളിലായി പ്രതിപാദിച്ചിരിക്കുന്നത്. ശങ്കരാചര്യരുടെ സ്‌തോത്രനിബന്ധങ്ങളില്‍ ഏറ്റവും മഹത്തായതെന്ന് ഉള്ളൂര്‍ പരമേശ്വരയ്യര്‍ ഇതിനെ വിശേഷിപ്പിക്കുന്നു.…
Continue Reading

എ.പി.പി.യുടെ പ്രബന്ധങ്ങള്‍

എ.പി.പി.യുടെ പ്രബന്ധങ്ങള്‍(പ്രബന്ധങ്ങള്‍) എ.പി.പി. നമ്പൂതിരി എ.പി.പി. നമ്പൂതിരി രചിച്ച ഗ്രന്ഥമാണ് എ.പി.പി.യുടെ പ്രബന്ധങ്ങള്‍. 1989ല്‍ നിരൂപണപഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടിയിട്ടുണ്ട്.
Continue Reading

ഊഞ്ഞാല്‍

ഊഞ്ഞാല്‍(നോവല്‍) വിലാസിനി വിലാസിനി എന്ന തൂലിക നാമത്തിലറിയപ്പെടുന്ന എം. കുട്ടികൃഷ്ണമേനോന്‍(എം കെ മേനോന്‍ എഴുതിയ നോവലാണ് ഊഞ്ഞാല്‍.വിജയന്‍ എന്ന പ്രധാന കഥാപാത്രത്തിലൂടെയാണ് കഥ പറയുന്നത്.സിംഗപ്പൂരില്‍ നിന്നും നാട്ടിലേക്കു വരുന്ന വിജയന്‍, പത്തുവര്‍ഷം മുന്‍പ് സിംഗപ്പൂരിലേക്ക് നാട് വിട്ടതാണ്. അയാള്‍ സ്‌നേഹിച്ചിരുന്ന വിനോദിനിയെ…
Continue Reading