Archives for പുസ്തകങ്ങള്‍ - Page 3

ജീവചരിത്രം

സുകുമാര്‍ അഴീക്കോട്

സുകുമാര്‍ അഴീക്കോട് വി ദത്തന്‍ സാഹിത്യവിമര്‍ശകന്‍, ഗ്രന്ഥകാരന്‍, പ്രഭാഷകന്‍, വിദ്യാഭ്യാസചിന്തകന്‍, എന്നീ നിലകളിലെല്ലാം മലയാളികളുടെ മനസ്സില്‍ ഇടംനേടിയ വ്യക്തിയായിരുന്നു സുകുമാര്‍ അഴീക്കോട്. മൗലികമായ ചിന്തയും ലളിതജീവിതവും ഉന്നതമായ ദര്‍ശനങ്ങളും പുലര്‍ത്തിയിരുന്ന സുകുമാര്‍ അഴീക്കോടിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സഹായിക്കുന്ന കൃതി.  
Continue Reading
ജീവചരിത്രം

എ പി ജെ അബ്ദുള്‍ കലാം

എ പി ജെ അബ്ദുള്‍ കലാം പ്രൊഫ. എസ് ശിവദാസ് ബോബി എം പ്രഭ നമ്മെ സ്വപ്‌നം കാണാന്‍ പ്രചോദിപ്പിച്ച മഹാത്മാവായിരുന്നു എ പി ജെ അബ്ദുള്‍ കലാം. മികച്ച ശാസ്ത്രജ്ഞന്‍, കഴിവുറ്റ അധ്യാപകന്‍, നല്ലൊരു എഴുത്തുകാരന്‍ എന്നിങ്ങനെ ബഹുമുഖപ്രതിഭയായിരുന്നു അദ്ദേഹം.…
Continue Reading
ജീവചരിത്രം

ലൂയി ബ്രെയ്ല്‍

ലൂയി ബ്രെയ്ല്‍ ഗംഗാധരന്‍ ചെങ്ങാലൂര്‍ ബ്രെയ്ല്‍ലിപിയുടെ കണ്ടെത്തലിലൂടെ അനശ്വരനായ ലൂയി ബ്രെയ്ല്‍ എന്ന മനുഷ്യസ്‌നേഹിയുടെ ജീവിതകഥ  
Continue Reading
ജീവചരിത്രം

ഹെലന്‍ കെല്ലര്‍

ഹെലന്‍ കെല്ലര്‍ രാധാകൃഷ്ണന്‍ അടുത്തില സചീന്ദ്രന്‍ കാറഡുക്ക അന്ധര്‍ക്കും ബധിരര്‍ക്കും മറ്റുള്ളവരെപ്പോലെ ഭൂമിയില്‍ ജീവിക്കുവാനും ജീവിതവിജയം കൈവരിക്കാനും സാധിക്കും എന്ന് ലോകത്തിനു കാണിച്ചുകൊടുത്ത അത്ഭുതവനിത – ഹെലന്‍ കെല്ലറിന്റെ ജീവിതകഥ.  
Continue Reading
ജീവചരിത്രം

കുട്ടികളുടെ അംബേദ്കര്‍

കുട്ടികളുടെ അംബേദ്കര്‍ ഡോ. എം വി തോമസ് സുധീര്‍ പി വൈ ഇന്ത്യന്‍നിയമജ്ഞനും പണ്ഡിതനും അധഃസ്ഥിതരുടെ നേതാവുമായിരുന്നു ഡോ ബി ആര്‍ അംബേദ്കര്‍. സ്വതന്ത്രഇന്ത്യയുടെ പ്രഥമ നിയമമന്ത്രിയായിരുന്ന അദ്ദേഹമാണ് ഇന്ത്യന്‍ ഭരണഘടനയുടെ ശില്പി. പോരാട്ടങ്ങളെ അതിജീവിച്ച് വിജയപഥത്തിലെത്തിയ അംബേദ്കറുടെ ജീവിതകഥ കുട്ടികള്‍ക്കുവേണ്ടി…
Continue Reading
ജീവചരിത്രം

ശ്രീനാരായണഗുരു

ശ്രീനാരായണഗുരു എം കെ സാനു രജീന്ദ്രകുമാര്‍ ആധുനിക കേരളത്തിന്റെ സൃഷ്ടിക്ക് ബൗദ്ധികമായും രാഷ്ട്രീയമായും തുടക്കം കുറിച്ച ശ്രീനാരായണഗുരുവിന്റെ ജീവചരിത്രം.  
Continue Reading
ജീവചരിത്രം

എ കെ ഗോപാലന്‍

എ കെ ഗോപാലന്‍ പയ്യന്നൂര്‍ കുഞ്ഞിരാമന്‍ രജീന്ദ്രകുമാര്‍ സാധാരണക്കാര്‍ക്കു വേണ്ടി അവരിലൊരാളായി ജീവിച്ച പാവങ്ങളുടെ പടത്തലവന്‍ എന്നറിയപ്പെട്ട എ കെ ഗോപാലന്റെ ജീവിതകഥ.  
Continue Reading
ജീവചരിത്രം

ചന്തുമേനോന്‍

ചന്തുമേനോന്‍ പ്രൊഫ ജോര്‍ജ് ഇരുമ്പയം കെ സുധീഷ് മലയാളനോവല്‍ സാഹിത്യത്തിലെ പ്രഥമകൃതി എന്നും ലക്ഷണമൊത്ത ആദ്യ നോവല്‍ എന്നും ഉള്ള വിശേഷണങ്ങള്‍ക്കും അര്‍ഹമായ ഇന്ദുലേഖയുടെ കര്‍ത്താവ് ചന്തുമേനോന്റെ എഴുത്തുജീവിതത്തെക്കുറിച്ചു കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്ന കൃതി. രസകരമായ അനേകം ജീവിതമുഹൂര്‍ത്തങ്ങളുടെ അകമ്പടിയോടെ.  
Continue Reading
ജീവചരിത്രം

ചെമ്പകരാമന്‍ പിള്ള

ചെമ്പകരാമന്‍ പിള്ള, ഡോ . എം വി തോമസ്, ബാബുരാജന്‍, chembakaraman pilla, dr m v thomas, baburajan, thomas ഡോ . എം വി തോമസ് ബാബുരാജന്‍ മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരദേശാഭിമാനി ചെമ്പകരാമന്‍പിള്ളയുടെ ജീവചരിത്രം .…
Continue Reading
ജീവചരിത്രം

സഡാക്കോ: ഹിരോഷിമയുടെ നൊമ്പരം

സഡാക്കോ: ഹിരോഷിമയുടെ നൊമ്പരം രാധികാദേവി റ്റി ആര്‍ ബാബുരാജന്‍ രണ്ടാം ലോകയുദ്ധത്തിലെ രക്തസാക്ഷിയായ സഡാക്കോ സസാക്കി എന്ന പെണ്‍കുട്ടിയുടെ ജീവിതകഥ. ആയിരം കൊറ്റികളെ ഉണ്ടാക്കി ലോകസമാധാനത്തിനായി പ്രാര്‍ഥിച്ച സഡാക്കോയുടെ കഥ അലിവുള്ള ഏതൊരു മനുഷ്യഹൃദയത്തിലും നൊമ്പരമുണര്‍ത്തും.  
Continue Reading