Archives for പുസ്തകങ്ങള്‍ - Page 5

ജീവചരിത്രം

ബഹദൂര്‍

ബഹദൂര്‍   വി. രാധാകൃഷ്ണന്‍  സതീഷ് കെ, വെങ്കി   ഒരു കോമാളിയെപ്പോലെ നമ്മെ ചിരിപ്പിക്കുകയും കരുത്തുറ്റ നടനത്തിലൂടെ നമ്മെ കരയിപ്പിക്കുകയും ചെയ്ത അസാധാരണ പ്രതിഭാശാലി മാത്രിമായിരുന്നില്ല ബഹദൂര്‍. എല്ലാ അര്‍ഥത്തിലും അദ്ദേഹം മനുഷ്യനായിരുന്നു. ആരുടെ കണ്ണീരിലും സ്വയം അലിയുന്ന ദയാലു.…
Continue Reading
ജീവചരിത്രം

കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ബക്കര്‍ മേത്തല സതീഷ് കെ, ബാബുരാജ് വെറും 874 ദിവസംകൊണ്ട് മഹാഭാരതം വൃത്താനുവൃത്തം തര്‍ജമ ചെയ്ത കേരള വ്യാസന്‍ . കൊടുങ്ങല്ലൂര്‍ക്കളരിയുടെ യശസ്സ് കാലദേശങ്ങള്‍ക്കപ്പുറത്തേക്ക് വ്യാപിപ്പിച്ച മഹാനുഭാവന്‍. പച്ചമലയാള പ്രസ്ഥാനത്തിന്റെ നെടുനായകന്‍    
Continue Reading
ജീവചരിത്രം

ജി ശങ്കരക്കുറുപ്പ്

ജി ശങ്കരക്കുറുപ്പ് ആര്യാട് സനല്‍കുമാര്‍ സചീന്ദ്രന്‍ കാറഡ്ക്ക, കെ സതീഷ്   പ്രഥമ ജ്ഞാനപീഠപുരസ്‌കാരം നേടിയ മലയാളത്തിന്റെ മഹാകവി. പ്രകൃതിഗായകനായി കാവ്യലോകത്തേക്ക് കടന്നുവന്ന ജി. പ്രപഞ്ചസത്യങ്ങളുടെ പൊരുള്‍തേടിയ തീര്‍ഥാടകനായലഞ്ഞ്, സ്വതന്ത്രവും സമത്വസുന്ദരവുമായ ഒരു സാമൂഹ്യവ്യവസ്ഥയ്ക്കായി സ്വന്തം ഹൃദയമാകുന്ന ഉടുക്കുകൊട്ടിപ്പാടിയ സ്‌നേഹഗായകനായി മാറി.…
Continue Reading
ജീവചരിത്രം

കേസരി ബാലകൃഷ്ണപിള്ള

കേസരി ബാലകൃഷ്ണപിള്ള   എം വി തോമസ് ബാബുരാജ്, സതീഷ് കെ   അനീതിക്കും അധര്‍മത്തിനുമെതിരെ നിര്‍ഭയനായി തൂലിക ചലിപ്പിച്ച പത്രപ്രവര്‍ത്തകന്‍. വിശ്വസാഹിത്യത്തിലെ ഉദാത്തമായ രചനകളെ മലയാളിക്കു പരിചയപ്പെടുത്തിയ സാഹിത്യാചാര്യന്‍.  
Continue Reading
ജീവചരിത്രം

ശക്തന്‍തമ്പുരാന്‍

ശക്തന്‍തമ്പുരാന്‍   പി പി കൃഷ്ണവാര്യര്‍ ഗോപുപട്ടിത്തറ, സതീഷ് കെ   രാജ്യം അപകടാവസ്ഥയിലായപ്പോള്‍ യാദൃശ്ചികമായി ഭരണമേല്‍ക്കേണ്ടിവന്ന പതിനെട്ടുകാരന്‍, കൊച്ചികണ്ട ഏറ്റവും മികച്ച ഭരണാധികാരിയായി മാറിയ കഥയാണ് ശക്തന്‍തമ്പുരാന്റേത്.  
Continue Reading
ജീവചരിത്രം

കുഞ്ഞുണ്ണിത്തമ്പുരാന്‍

കുഞ്ഞുണ്ണിത്തമ്പുരാന്‍   എന്‍ കലാധരന്‍ അമല്‍, സതീഷ് കെ   അരങ്ങുകളെ ത്രസിപ്പിച്ച അഭിനയത്തികവിന്റെ ആള്‍രൂപമായിരുന്നു കുഞ്ഞുണ്ണിത്തമ്പുരാന്‍. കൊടുങ്ങല്ലൂര്‍ കോവിലകത്തിന്റെ ലാളനയിലും ജ്യേഷ്ഠന്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ പ്രോത്സാഹനത്തിലും വളര്‍ന്ന തമ്പുരാന്‍ കോവിലകത്തെ പതിവിനു വിരുദ്ധമായി കഥകളിയുടെ ഉപാസകനായി.  
Continue Reading
കഥ

അങ്ങനെ അങ്ങനെ 

അങ്ങനെ അങ്ങനെ  ചിത്രീകരണം : സുവര്‍ണ പി “ആകാശവും ഭൂമിയും ജീവജാലങ്ങളുമൊക്കെ ഉണ്ടായതിനെപറ്റി പലപല നാടുകളില്‍ പ്രചരിച്ചുവന്ന കഥകള്‍”
Continue Reading
കഥ

ഉക്രേനിയന്‍ നാടോടിക്കഥകള്‍

ഉക്രേനിയന്‍ നാടോടിക്കഥകള്‍ ഉക്രൈനില്‍ നിന്നുള്ള മൂന്ന് നോടോടിക്കഥകളുടെ പുനരാഖ്യാനം ഉക്രേനിയന്‍ നാടോടിക്കഥ ചിത്രപുസ്തകരൂപത്തില്‍.
Continue Reading
കഥ

രണ്ടു കുറ്റാന്വേഷണ കഥകള്‍

രണ്ടു കുറ്റാന്വേഷണ കഥകള്‍ സത്യജിത് റായ് ടി ആര്‍ രാജേഷ് സത്യജിത് റായ് എന്ന വിശ്വപ്രസിദ്ധ ചലച്ചിത്രകാരന്റെ തുലികയില്‍ വിരിഞ്ഞ കുറ്റാന്വേഷണകഥകളില്‍നിന്നും തിരഞ്ഞെടുത്ത രണ്ടു കഥകളുടെ പുനരാഖ്യാനം.
Continue Reading
കഥ

കൂട്ടുകൂടുന്ന കഥകള്‍

കൂട്ടുകൂടുന്ന കഥകള്‍ എം ആര്‍ രേണുകുമാര്‍ സചീന്ദ്രന്‍ കാറഡ്ക്ക കുട്ടികള്‍ക്കൊപ്പം കൂട്ടുകൂടാന്‍ ചുറ്റിലും പ്രകൃതി നിറഞ്ഞു നില്‍ക്കുന്ന നാലു ബാലകഥകള്‍. ‘മിന്നല്‍ത്തങ്കം’, ‘മീന്‍കോര്‍മ്പലുമായി ഒരു ചെക്കന്‍’. ‘നോക്കിയിരിക്കെ ആ പൊട്ട് ഒരു പെണ്‍കുട്ടിയായി മാറി’ ‘ഇഞ്ചന്‍പുരാണം’
Continue Reading