Archives for മലയാളം - Page 8
ആട്ടപ്രകാരങ്ങളിലെയും ക്രമദീപികയിലെയും ഭാഷ
കൂത്ത്, കൂടിയാട്ടം എന്നിവയ്ക്കായി ഒമ്പതാം നൂറ്റാണ്ടില്‍തന്നെ ആട്ടപ്രകാരങ്ങളും ക്രമദീപികയും രചിച്ചിട്ടുണ്ട്. അര്‍ഥശാസ്ത്രം, ഭഗവദ്ഗീത എന്നിവയ്ക്ക് ഭാരതത്തില്‍ ആദ്യം വിവര്‍ത്തനമുണ്ടായതും മലയാളത്തിലാണ്. ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയതത്ത്വശാസ്ത്രകൃതിയാണ് 'അര്‍ഥശാസ്ത്രം'. പത്താം നൂറ്റാണ്ടില്‍ ഈ കൃതിയുടെ പരിഭാഷ മലയാളത്തിലുണ്ടായി. തമിഴിനുള്ളതുപോലെ പഴക്കം മലയാളത്തിനുമുണ്ട്. മലയാളത്തിലും കന്നടയിലും…
അശ്ലീലസാഹിത്യം
ലൈംഗികവികാരങ്ങളെ ഇളക്കിവിടാന്‍ പര്യാപ്തമായ സാഹിത്യമാണ് അശ്ലീലസാഹിത്യം. ഭാരതീയ കാവ്യസങ്കല്പപ്രകാരം വ്രീഡാദായി, ജുഗുപ്‌സാദായി, അമംഗളാതങ്കാദായി എന്നിങ്ങനെയുള്ള ഭേദം നിമിത്തം അശ്ലീലം മൂന്നുവിധമാണ്. ഒരേ സംസ്‌കാരത്തിന്റെയോ സമുദായത്തിന്റെയോ പരിധിക്കുള്ളില്‍പ്പെടുന്നവര്‍പോലും അശ്ലീലതയെപ്പറ്റി വിഭിന്നവും വ്യത്യസ്തവുമായ ആശയങ്ങളാണ് വച്ചുപുലര്‍ത്തുന്നത്. പുരാണേതിഹാസങ്ങളിലും ലബ്ധപ്രതിഷ്ഠങ്ങളായ സാഹിത്യകൃതികളിലും അശ്ലീലഭാഗങ്ങളുണ്ട്. സംസ്‌കൃതത്തിലെ സ്തനനിതംബവര്‍ണനകളിലും…
അറബിമലയാള സാഹിത്യം
മാപ്പിളമാര്‍ എന്നറിയപ്പെടുന്ന കേരള മുസ്ലിങ്ങള്‍ സ്വകാര്യാവശ്യങ്ങള്‍ക്കു വേണ്ടി പ്രത്യേലിപികളിലൂടെ വളര്‍ത്തിയെടുത്ത ഭാഷയാണ് അറബിമലയാളം. അനേകം പ്രസ്ഥാനങ്ങളിലൂടെ ഇതിന്റെ സാഹിത്യം സമ്പന്നമായിത്തീര്‍ന്നു. കേരളത്തില്‍ ഇസ്ലാംമതം പ്രചരിക്കാനാരംഭിച്ചപ്പോള്‍ മുസ്ലിങ്ങള്‍ക്ക് മാതൃഭാഷയില്‍ മതവിഷയങ്ങള്‍ പഠിക്കാനും പഠിപ്പിക്കാനും അക്ഷരമാലയുടെ ആവശ്യം വന്നു. അറബിഭാഷയിലുള്ള ഖുര്‍ ആന്‍ സൂക്തങ്ങള്‍,…
അക്ഷരശ്ലോകം
പ്രാചീനമായ ഒരു സാഹിത്യ വിനോദമാണ് അക്ഷരശ്ലോകം. മലയാളഭാഷയില്‍ മാത്രമാണ് ഇതുള്ളത്. ഹിന്ദിയിലെ അന്താക്ഷരി ഏതാണ്ടിതുപോലെയാണെങ്കിലും സാഹിത്യഗുണവും സംസ്‌കാരഗുണവും അക്ഷരശ്ലോകത്തിനാണ്. സംസ്‌കൃത വൃത്തങ്ങളിലുള്ള ശ്ലോകങ്ങളാണ് ചൊല്ലാറുള്ളത്. മത്സരമായും സദസ്സായും നിശയായും ഇതു നടത്തുന്നു. ആദ്യം ചൊല്ലുന്ന ശ്ലോകത്തിന്റെ മൂന്നാമത്തെ വരിയിലെ ആദ്യ അക്ഷരം…
സംസ്കൃതനാടകം
സംസ്കൃതത്തിൽ രചിക്കപ്പെട്ടിരിക്കുന്ന നാടകങ്ങളെയാണ് സംസ്കൃതനാടകം എന്ന് പറയുന്നത്. ഇവ സംസ്കൃതരൂപകങ്ങൾ എന്നും അറിയപ്പെടുന്നു. ഭരതമുനിയുടെ നാട്യശാസ്ത്രത്തിലാണ് ബി.സി.20- ാം കാലഘട്ടത്തിലെ സംസ്കൃതത്തിലെ രുപകങ്ങളുടെ ഉത്ഭവത്തെകുറിച്ചുള്ള പരാമർശം കാണുന്നത്. ഒരിക്കൽ ദേവമാർ ബ്രഹ്മാവിനെ സമീപ്പിച്ച് കണ്ണുകൾക്കും കാതുകൾക്കും ആനന്ദമുണ്ടാക്കുന്ന ഒരു വിനോദം ഉണ്ടാക്കാൻ…
സംസ്കൃതം
ഇന്ത്യയിലെ അതിപുരാതനമായ ഭാഷകളിൽ ഒന്നാണ് ദേവഭാഷ (ഗൈർവ്വാണി) എന്നറിയപ്പെടുന്ന സംസ്കൃതം . ഋഗ്വേദം ആണ് സംസ്കൃതത്തിലെ ആദ്യത്തെ കൃതിയായി കണക്കാക്കപ്പെടുന്നതു്. പല വിജ്ഞാനശാഖകളും സംസ്കൃതഭാഷാമാധ്യമത്തിലൂടെയാണു് പ്രാചീനഭാരതത്തിൽ ഇന്ത്യയിൽ പ്രചരിക്കപ്പെട്ടിരുന്നതും വികാസം പ്രാപിച്ചിരുന്നതും. ഹിന്ദു, ബുദ്ധ, ജൈന മതഗ്രന്ഥങ്ങളുടെ മൂലരൂപങ്ങളിൽ വ്യാപകമായി ഉപയോഗിയ്ക്കപ്പെട്ടിട്ടുള്ള…
സംഘക്കളി
കേരളത്തിലെ നമ്പൂതിരിമാർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു അനുഷ്ഠാന കലയാണ് സംഘക്കളി. സംഘക്കളി എന്ന പേരു കൂടാതെ യാത്ര കളി, പാനേംകളി,ശാസ്ത്രാങ്കം, ചിത്തിരാങ്കം എന്നീ പേരുകളിലും ഈ കളി അറിയപ്പെട്ടിരുന്നു.ഒരനുഷ്ഠാന കലയുടെ ലക്ഷണങ്ങളെല്ലാമുണ്ടെങ്കിലും സംഘക്കളി വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും കലകൂടിയാണ്. സന്താനലാഭത്തിനും പ്രേതശുദ്ധിക്കും വളരെ വിശേഷമെന്നു…
സംഘകാല സാഹിത്യം
സംഘകാല സമൂഹം പുരാതന ദക്ഷിണഭാരത ചരിത്രത്തിലെ ഏറ്റവും പ്രകാശമാനമായ കാലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംഘകാലത്തെ പ്രസിദ്ധങ്ങളായ സാഹിത്യഷ്‌ടികളാണ് സംഘസാഹിത്യം എന്ന പേരിൽ അറിയപ്പെടുന്നത്.ചിട്ടയോടെ അടുക്കി അവതരിക്കപ്പിച്ചിട്ടുള്ള എട്ടു ഭാവഗീതസമാഹാരങ്ങളിലും പത്തു നീണ്ടകാവ്യങ്ങളിലുമായി പാട്ടുകളിലുമായി ഈ സംഘ സാഹിത്യം നിലകൊള്ളുന്നു. സംഘസാഹിത്യം എന്ന…
മലയാളനാടകവേദി
കല്ലൂര്‍ ഉമ്മന്‍ പീലിപ്പോസ് ഷെയ്ക്‌സ്പിയര്‍ കൃതിയില്‍നിന്ന് പരിഭാഷപ്പെടുത്തിയ ആള്‍മാറാട്ടമാണ് (കോമഡി ഒഫ് എറേഴ്‌സ്) മലയാളത്തിലെ ആദ്യനാടക കൃതിയെന്ന് കരുതുന്നു (1866). കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ അഭിജ്ഞാന ശാകുന്തളം വിവര്‍ത്തനത്തെ രണ്ടാമത്തേതായും കണക്കാക്കുന്നു. 1882ല്‍ പ്രകാശിതമായ ശാകുന്തളവിവര്‍ത്തനത്തിനു മുമ്പ് കേരളത്തില്‍ നാടകം എന്നപേരില്‍ അറിയപ്പെട്ടിരുന്നത്…
നവരത്‌നങ്ങള്‍
വിക്രമാദിത്യചക്രവര്‍ത്തിയുടെ വിദ്വത്സദസ്സിനെ അലങ്കരിച്ചിരുന്ന ഒന്‍പത് പണ്ഡിതന്മാര്‍ നവരത്‌നങ്ങള്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പേര് പ്രവര്‍ത്തന മേഖല പ്രധാന കൃതികള്‍ക്ഷപണകന്‍ ജ്യോതിഷം ജോതിഷശാസ്ത്രംധന്വന്തരി വൈദ്യശാസ്ത്രംകാളിദാസന്‍ കാവ്യം, നാടകം രഘുവംശം, കുമാരസംഭവം, മേഘസന്ദേശം, ഋതുസംഹാരം, അഭിജ്ഞാന ശാകുന്തളംഅമരസിംഹന്‍ നിഘണ്ടുനിര്‍മ്മാണം അമരലിംഗം(നാമലിംഗാനുശാസനം)വരാഹമിഹിരന്‍ ജ്യോതിഷം ബൃഹത്സംഹിതവരരുചി വ്യാകരണംശങ്കു…
