Archives for Featured - Page 14

Featured

എഴുത്തച്ഛന്‍ പുരസ്‌കാരം ആനന്ദിന് നല്‍കി മുഖ്യമന്ത്രി

ആനന്ദിനെപ്പോലെയുള്ളവരുടെ സാഹിത്യസൃഷ്ടി മരുഭൂമിയിലെ പച്ചപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എഴുത്തച്ഛന്‍ പുരസ്‌കാരം ആനന്ദിന് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം എഴുത്തുകള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്, ആദരിക്കപ്പെടേണ്ടതുണ്ട്. ആരാണ് ഇന്ത്യന്‍ പൗരന്‍ എന്ന ചോദ്യം നാടാകെ ഉയരുന്ന കലുഷിതമായ…
Continue Reading
Featured

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം

തൃശൂര്‍ : കേരള സാഹിത്യ അക്കാദമി 2018ലെ പുരസ്‌കാങ്ങള്‍ പ്രഖ്യാപിച്ചു. എം മുകുന്ദനും കവി കെ ജി ശങ്കരപ്പിളളക്കും ഫെലോഷിപ്പ് നല്‍കും. സ്‌കറിയ സക്കറിയ, ഒ എം അനുജന്‍, എസ് രാജശേഖരന്‍, മണമ്പൂര്‍ രാജന്‍ ബാബു, നളിനി ബേക്കല്‍ എന്നിവര്‍ക്ക് സമഗ്രസംഭാവന…
Continue Reading
Featured

കുട്ടികളുടെ ദേശീയ ധീരതാ അവാര്‍ഡ്

തിരുവനന്തപുരം: കുട്ടികളുടെ ദേശീയധീരതാ പുരസ്‌കാരത്തില്‍ കേരളത്തിന് മൂന്നു ബഹുമതികള്‍. മൂന്നും കോഴിക്കോട് സ്വദേശികള്‍ക്ക്. ഏറ്റവുംവലിയ ബഹുമതിയായ ഭരത് അവാര്‍ഡ് കോഴിക്കോട് രാമനാട്ടുകര തോട്ടുങ്ങലില്‍ കെ. ആദിത്യയ്ക്കുലഭിച്ചു. ഓടിക്കൊണ്ടിരിക്കെ കത്തുന്ന ബസില്‍നിന്ന് 20 പേരുടെ ജീവന്‍ രക്ഷിച്ചതിനാണ് ആദിത്യയ്ക്ക് പുരസ്‌കാരം. ഈ അവാര്‍ഡിന്റെ…
Continue Reading
Featured

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം മധുസൂദനനും തരൂരിനും

ഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കവി വി. മധുസൂദനന്‍ നായര്‍ക്കും ശശി തരൂര്‍ എം.പിക്കും. 'അച്ഛന്‍ പിറന്ന വീട്' എന്ന കാവ്യത്തിനാണ് വി. മധുസൂദനന്‍ നായര്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. ഇംഗ്ലീഷ് വിഭാഗത്തില്‍ 'ആന്‍ ഇറ ഓഫ് ഡാര്‍ക്‌നസ്' എന്ന നോണ്‍…
Continue Reading
Featured

ഡി.എസ്.സി. പുരസ്‌കാരം അമിതാഭ് ബാഗ്ചിക്ക്

നേപ്പാള്‍: 2019ലെ ദക്ഷിണേഷ്യന്‍ സാഹിത്യത്തിനുള്ള ഡി.എസ്.സി. പുരസ്‌കാരം ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന്‍ അമിതാഭ് ബാഗ്ച്ചിക്ക്. 2018ല്‍ ജൂണില്‍ പുറത്തിറങ്ങിയ ഹാഫ് ദ നൈറ്റ് ഈസ് ഗോണ്‍ എന്ന നോവലിനാണ് അംഗീകാരം. 25,000 യു.എസ്. ഡോളറാണ് (ഏകദേശം ലക്ഷം രൂപ) പുരസ്‌കാരത്തുക. തിങ്കളാഴ്ച…
Continue Reading

വനിത വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം

തിരുവനന്തപുരം : അമൃതവര്‍ഷിണി സംഘടന സ്ഥാപിച്ച ലതാ നായര്‍ക്ക് ഈ വര്‍ഷത്തെ 'വനിത' വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം. അസ്ഥികള്‍ ഒടിഞ്ഞുനുറുങ്ങുന്ന 'ബ്രിട്ടില്‍ ബോണ്‍' ജനിതകരോഗം ബാധിച്ചവരുടെ പുനരധിവാസത്തിനും കൂട്ടായ്മയ്ക്കും രണ്ടു പതിറ്റാണ്ടായി തിരുവനന്തപുരത്തു പ്രവര്‍ത്തിക്കുന്ന സംഘടനയുടെ സ്ഥാപകയും പ്രസിഡന്റുമാണു…
Continue Reading
Featured

ദീനബന്ധു പുരസ്‌കാരം വീരേന്ദ്രകുമാര്‍ എം.പിക്ക്

കെ.എന്‍ കുറുപ്പിന്റെയും എ.വി കുട്ടിമാളു അമ്മയുടെയും സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ ദീനബന്ധു പുരസ്‌കാരത്തിന് എം.പി .വീരേന്ദ്രകുമാര്‍ എം.പി അര്‍ഹനായി. ചേവായൂര്‍ കുഷ്ഠരോഗാശുപത്രിയിലെ അന്തേവാസികള്‍ക്കായി എം.പി വികസന ഫണ്ട് ഉപയോഗിച്ച് പുതിയ മന്ദിരം പണിത് നല്‍കിയതാണ് വീരേന്ദ്രകുമാറിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
Continue Reading
Featured

ബഷീര്‍ അവാര്‍ഡ് ടി. പത്മനാഭന്

വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ 12ാമത് ബഷീര്‍ അവാര്‍ഡ് ടി. പത്മനാഭന്റെ 'മരയ' എന്ന കഥാസമാഹാരത്തിന്. 50,000 രൂപയും പ്രശസ്തിപത്രവും സി. എന്‍. കരുണാകരന്‍ രൂപകല്‍പന ചെയ്ത ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്. ഡോ.എം തോമസ് മാത്യു, കെ.സി. നാരായണന്‍, ഡോ.…
Continue Reading
Featured

ദേശീയ ഫ്‌ളോറന്‍സ് നൈറ്റിങ് ഗേല്‍ നഴ്‌സസ് പുരസ്‌കാരം ലിനിക്ക്

ദേശീയ ഫ്‌ളോറന്‍സ് നൈറ്റിങ് ഗേല്‍ നഴ്‌സസ് പുരസ്‌കാരം ലിനിക്ക് വേണ്ടി ഭര്‍ത്താവ് മരണാനന്തര ബഹുമതിയായി ഏറ്റുവാങ്ങി.നിപാ ബാധ ഉണ്ടായപ്പോള്‍ ജീവന്‍ കൂസാക്കാതെ കേരളത്തിലെ ലിനി നടത്തിയ ആതുര സേവനം എക്കാലത്തും ലോകത്തിന് മാതൃകയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അവര്‍ നടത്തിയ ത്യാഗത്തിന്…
Continue Reading

മെസ്സിക്ക് ബലോന്‍ ദ് ഓര്‍ പുരസ്‌കാരം

പാരിസ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും മോഡ്രിച്ചിന്റെയും കൈകളില്‍ മൂന്നുവര്‍ഷം മാറിമറിഞ്ഞ ബലോന്‍ ദ് ഓര്‍ പുരസ്‌കാരം വീണ്ടുമൊരിക്കല്‍ കൂടി ലയണല്‍ മെസ്സിക്കു സ്വന്തം. ഫ്രാന്‍സ് ഫുട്‌ബോള്‍ മാസിക നല്‍കുന്ന ലോക ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം ആറാം തവണയും സ്വന്തമാക്കിയതോടെ മെസ്സി ചിരവൈരിയായ ക്രിസ്റ്റ്യാനോയെ പിന്നിലാക്കുകയും…
Continue Reading