Archives for Featured - Page 12

Featured

ലോറിയസ് പുരസ്‌കാരം സച്ചിന്‍ ടെണ്ടുല്‍ക്കറിന്

കഴിഞ്ഞ രണ്ട് ദശാബ്ദത്തിലെ ഏറ്റവും മികച്ച കായിക നിമിഷത്തിനുള്ള ലോറിയസ് പുരസ്‌കാരം ഇന്ത്യയുടെ അഭിമാന താരം സച്ചിന്‍ ടെണ്ടുല്‍ക്കറിന്. 2011ലെ ലോകകപ്പ് വിജയ നിമിഷമാണ് പുരസ്‌കാരത്തിന് അദ്ദേഹത്തിനെ അര്‍ഹനാക്കിയത്. ലോറിയസ് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സച്ചിന്‍.ലോകകപ്പ് വിജയത്തിന് ശേഷം…
Continue Reading
Featured

ആമസോണ്‍ ഫിലിംഫെയര്‍ അവാര്‍ഡ്

ഗുവാഹത്തി: അറുപത്തിയഞ്ചാമത് ഫിലിം ഫെയര്‍ അവാര്‍ഡില്‍ മികച്ച നടന്‍ രണ്‍വിര്‍ സിംഗ്. ഗള്ളി ബോയ് എന്ന സിനിമയിലെ അഭിനയത്തിനാണ് രണ്‍വിര്‍ സിംഗ് മികച്ച നടനുള്ള പുരസ്ാരം നേടിയത്. ഏറ്റവും മികച്ച ജനപ്രിയ ചിത്രമായി ഗല്ലി ബോയ് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനുള്ള പുരസ്‌കാരം…
Continue Reading
Featured

സാറാ ജോസഫിന് അക്ബര്‍ കക്കട്ടില്‍ പുരസ്‌കാരം

കോഴിക്കോട്: 2020ലെ അക്ബര്‍ കക്കട്ടില്‍ ട്രസ്റ്റിന്റെ പുരസ്‌കാരം സാറാ ജോസഫിന്. 50,000 രൂപയും പോള്‍ കല്ലാനോട് രൂപകല്‍പന ചെയ്ത ശില്‍പവുമാണ് പുരസ്‌കാരം. സാറയുടെ 'ബുധിനി' എന്ന നോവലിനാണ് പുരസ്‌കാരം. ഡോ.എം.എം. ബഷീര്‍, കെ. സച്ചിദാനന്ദന്‍, മുണ്ടൂര്‍ സേതുമാധവന്‍ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാര…
Continue Reading
Featured

വനമിത്ര അവാര്‍ഡ് നാരായണന്‍ വൈദ്യര്‍ക്ക്

പയ്യന്നൂര്‍: സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ 2019 ലെ വനമിത്ര അവാര്‍ഡ് നാരായണന്‍ വൈദ്യര്‍ക്ക്. പ്രകൃതി ചൂഷണത്തില്‍ അന്യമാകുന്ന പച്ചപ്പിനെ സംരക്ഷിക്കുകയെന്ന ദൗത്യവുമായുള്ള സമര്‍പ്പിത ജീവിതമാണ് കാനായിയിലെ കുന്നത്ത് നാരായണന്‍ വൈദ്യരെ ഈ അംഗീകാരത്തിന്റെ നിറവിലെത്തിച്ചത്. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ്…
Continue Reading
Featured

സര്‍ക്കാറിന്റെ മാധ്യമ അവാര്‍ഡ് വി.ആര്‍. രാഗേഷിനും ഷിദ ജഗത്തിനും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തില്‍ ജനറല്‍ റിപ്പോര്‍ട്ടിംഗില്‍ കേരള കൗമുദി കൊല്ലം ബ്യൂറോ ചീഫ് സി. വിമല്‍കുമാറിനാണ് അവാര്‍ഡ്. വികസനോന്‍മുഖ റിപ്പോര്‍ട്ടിംഗിനുള്ള അവാര്‍ഡ് ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ ലെനി ജോസഫിനാണ്. മാതൃഭൂമിയിലെ സീനിയര്‍ ന്യൂസ്…
Continue Reading
Featured

ഹോക്കി പുരസ്‌കാരം വിവേക് സാഗറിനും ലല്‍രംസിയാമിക്കും

സ്വിറ്റ്‌സര്‍ലന്‍ഡ്: ഹോക്കിയിലെ 2019ലെ യുവ പ്രതിഭകള്‍ക്കുള്ള പുരസ്‌കാരം ഇന്ത്യന്‍ താരങ്ങളായ വിവേക് സാഗര്‍ പ്രസാദിനും (19) ലല്‍രംസിയാമിക്കും (19). ലോക ഹോക്കി ഫെഡറേഷനാണ് (എഫ്‌ഐഎച്ച്) പുരസ്‌കാരം നല്‍കുന്നത്.
Continue Reading
Featured

ശ്രീ സെയ്‌നിക്ക് വേള്‍ഡ് പീസ് അവാര്‍ഡ്

കലിഫോര്‍ണിയ: ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിനിയും മിസ് വേള്‍ഡ് അമേരിക്കാ വാഷിങ്ടന്‍ കിരീട ജേതാവുമായ ശ്രീ സെയ്‌നിക്ക് (23) വേള്‍ഡ് പീസ് അവാര്‍ഡ്. വിവിധ തുറകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തികളെ കണ്ടെത്തി ആദരിക്കുന്നതിന് പാഷന്‍ വിസ്റ്റ മാഗസിന്‍ ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. ജാതിയുടെയും…
Continue Reading
Featured

ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ലോസ് ആഞ്ചല്‍സ്: 92-ാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം വാക്കിന്‍ ഫീനിക്‌സ് സ്വന്തമാക്കി. ജോക്കര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. റെനി സെല്‍വഗര്‍(ജൂഡി) ആണ് മികച്ച നടി. നടിയും ഗായികയുമായ ജൂഡിയുടെ ജീവിതം വെള്ളിത്തിരയിലെത്തിച്ചതിനാണ് റെനി സെല്‍വഗറിന് മികച്ച…
Continue Reading
Featured

പി.എസ്.സി പരീക്ഷയ്ക്ക് മികച്ച വിജയം നേടാന്‍ എളുപ്പവഴി

ഈ സൈറ്റിലെ വലതു വശത്തുള്ള വീഡിയോ ക്ലിക്ക് ചെയ്ത് കണ്ടശേഷം യൂട്യൂബ് മലയാളം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.
Continue Reading
Featured

ശങ്കരസ്മൃതി പുരസ്‌കാരം എല്‍. സുബ്രഹ്മണ്യത്തിനും കവിതയ്ക്കും

കോട്ടയം : മള്ളിയൂര്‍ അധ്യാത്മികപീഠം ഏര്‍പ്പെടുത്തിയ ശങ്കരസ്മൃതി പുരസ്‌കാരം വയലിന്‍ വിദ്വാന്‍ എല്‍.സുബ്രഹ്മണ്യത്തിനും പത്‌നിയും ഗായികയുമായ കവിത കൃഷ്ണമൂര്‍ത്തിക്കും. ഭാഗവത ഹംസ ജയന്തിയോടനുബന്ധിച്ചാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 1,25,000 രൂപയും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. ഫെബ്രുവരി രണ്ടിന് പുരസ്‌കാരം സമ്മാനിക്കും. പശ്ചാത്യ ഭാരതീയ…
Continue Reading