Archives for Featured - Page 25
ചിന്ത രവീന്ദ്രന്‍ പുരസ്‌കാരം ബി. രാജീവന്
കാസര്‍കോട്: ചിന്ത രവീന്ദ്രന്‍ ഫൗണ്ടേഷന്റെ ചിന്ത രവീന്ദ്രന്‍ പുരസ്‌കാരം സാഹിത്യ വിമര്‍ശകന്‍ ബി. രാജീവനു ലഭിച്ചു.28നു കാസര്‍കോട്ട് നടന്‍ പ്രകാശ് രാജ് സമ്മാനിക്കും. 50000 രൂപയാണ് പുരസ്‌കാര തുക.
ഡോ. കെ.പി. ഹരിദാസിന്റെ അഞ്ചു പതിറ്റാണ്ടുകാലത്തെ അനുഭവങ്ങള്‍
തിരുവന്തപുരം: പ്രശസ്ത സര്‍ജന്‍ ഡോ.കെ.പി.ഹരിദാസിന്റെ അഞ്ചു പതിറ്റാണ്ടുകാലത്തെ അനുഭവങ്ങള്‍ പുസ്തക രൂപത്തിലേയ്ക്ക് മാറ്റി കഴിഞ്ഞു. ലോര്‍ഡ്‌സ് സൂപ്പര്‍ സ്‌പെഷ്യലിറ്റി ഹോസ്പിറ്റല്‍ ചെയര്‍മാന്‍ കൂടിയായ ഡോ.ഹരിദാസിന്റെ ദ് സ്‌റ്റോറി ഓഫ് മൈ സ്‌കാല്‍പ്പല്‍ ഇന്ന് ആറു മണിക്ക് ഹോട്ടല്‍ ഹില്‍ട്ടണ്‍ ഗാര്‍ഡനിലെ ചടങ്ങില്‍…
ഇസ്സഡ്.കെ.ടെകോലാനാ ടെക്‌നോളജീസിന്റെ ഡ്രീംസ് ആന്റ് ഡ്രീംസ് മാധ്യമ അവാര്‍ഡ് കൊച്ചിയില്‍ പ്രഖ്യാപിച്ചു
കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്കും,ടെലിവിഷന്‍ പരിപാടികള്‍ക്കും, ഏര്‍പ്പെടുത്തിയ ഇസ്സഡ്.കെ.ടെകോലാനാ ടെക്‌നോളജീസ്, ഡ്രീംസ് ആന്റ് ഡ്രീംസ് മാധ്യമ അവാര്‍ഡ് കൊച്ചിയില്‍ പ്രഖ്യാപിച്ചു. മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡിന് കൈരളി ന്യൂസ് തിരുവനന്തപുരം ബ്യൂറോ റിപ്പോര്‍ട്ടര്‍ എസ് ഷീജ അര്‍ഹയായി. മികച്ച സാമൂഹ്യക്ഷേമ പരിപാടിക്കുള്ള അവാര്‍ഡിന് ജീവന്‍ടിവി ന്യൂസ്എഡിറ്റര്‍…
ഈ മുത്തശ്ശിയെ അറിയണം…
മലയാളികള്‍ ഇപ്പോള്‍ മലയാളം എന്ന ഭാഷയെ കുറിച്ച് ചിന്തിക്കുകപോലും ചെയ്യുന്നുണ്ടാവില്ല. എന്തിനേറെ പറയുന്നു സ്‌കൂളില്‍ മക്കളെ വിടുന്നത് പോലും മലയാളം വായിക്കാനും എഴുതാനും പഠിക്കാനല്ലായെന്നാണ് മിക്ക മതാപിതാക്കളും പറയുന്നത്. അവര്‍ ഇംഗ്ലീഷ് മാത്രം പഠിച്ചാല്‍ മതി എന്നാണ് അവര്‍ പറയുന്നത്. സ്‌കൂളില്‍…
നീ എനിക്കെന്നും സ്‌പെഷ്യല്‍ ആണ്… ബാലഭാസ്‌കറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സ്റ്റീഫന്‍ ദേവസ്സി
ഈ ലോകത്തോട് വിടപറഞ്ഞ പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സുഹൃത്തും സംഗീത സംവിധായകനുമായ സ്റ്റീഫന്‍ ദേവസ്സി.'പിറന്നാളാശംസകള്‍ ബാലാ...നമ്മള്‍ പങ്കുവച്ച ഓര്‍മ്മകള്‍,തമാശകള്‍, ആ ചിരി എല്ലാം ഞാന്‍ എന്നെന്നും ഓര്‍മിക്കും.. നീ എനിക്കെന്നും സ്‌പെഷ്യല്‍ ആയ വ്യക്തിയായിരുന്നു, ഇനിയും അതങ്ങനെ…
വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരം മെഗാ സ്റ്റാര്‍ മമ്മൂട്ടിക്ക്
ഇരുപത്തിയഞ്ചാമത് വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരം മെഗാ സ്റ്റാര്‍ മമ്മൂട്ടിക്ക്. ഖത്തറിലെ പ്രവാസി ദോഹയും കൊച്ചിയിലെ പ്രവാസി ട്രസ്റ്റും ഏര്‍പ്പെടുത്തിയതാണ് വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരം. ആര്‍ട്ടിസ്റ്റ് നമ്ബൂതിരി രൂപകല്‍പ്പന ചെയ്ത ഗ്രാമഫോണ്‍ ശില്‍പവും 50,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം എം…
വ്യവസായി ജെ.രാജ്‌മോഹന്‍ പിള്ളയ്ക്ക് സാഹിത്യ പുരസ്‌കാരം
പ്രമുഖ വ്യവസായി ജെ.രാജ്‌മോഹന്‍ പിള്ളയ്ക്ക് 'സിദ്ധാര്‍ത്ഥന്‍' എന്ന നോവലിന് വയലാര്‍ രാമവര്‍മ്മ സാംസ്‌കാരികവേദിയുടെ പുരസ്‌കാരം. ജൂലായ് 18 മുതല്‍ 24 വരെ തിരുവനന്തപുരം പുത്തരിക്കണ്ടം വയലാര്‍ നഗറില്‍ നടക്കുന്ന വയലാര്‍ സാംസ്‌കാരിക ഉത്സവത്തില്‍ വച്ച് പുരസ്‌കാരം വിതരണം ചെയ്യുമെന്ന് സാംസ്‌കാരിക വേദി…
സിനിമയില്‍ 27 വര്‍ഷം പൂര്‍ത്തിയാക്കി ബോളിവുഡ് താരം കിംഗ് ഖാന്‍
ബോളിവുഡിലെ കിംഗ് ഖാന്‍ സിനിമയിലെത്തിയിട്ട് 27 വര്‍ഷങ്ങളായിരിക്കുകയാണ്. ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ച് കൊണ്ട് കരിയര്‍ ആരംഭിച്ച ഷാരുഖ് 1992 ലാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. പിന്നീട് നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചതോടെ സൂപ്പര്‍താര പദവി തേടി എത്തുകയായിരുന്നു. ദീവാന ഇറങ്ങി 27 വര്‍ഷമായതിന്റെ…
മാധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചു…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജൂലൈ ഒന്നിന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. പത്രമാധ്യമത്തിലെ ജനറല്‍ റിപ്പോര്‍ട്ടിംഗിന് മാധ്യമം സീനിയര്‍ ന്യൂസ് എഡിറ്റര്‍ എം.…
ഇന്ന് ലോക സംഗീത ദിനം…
ഏത് ഭാഷയിലായാലും സംഗീതം എന്ന് പറഞ്ഞാല്‍ എപ്പോഴും മധുരമുള്ളതാണ്. ജൂണ്‍ ഇരുപത്തിയൊന്ന് ലോകം മുഴുവന്‍ സംഗീത ദിനമായാണ് ആചരിക്കുന്നത്. വേള്‍ഡ് മ്യൂസിക് ഡേ' യുടെ ആരംഭം ഫ്രാന്‍സില്‍ നിന്നാണ്. 'സംഗീതത്തിലൂടെ ലോകസമാധാനം' എന്നതാണ് അന്തര്‍ദേശീയ സംഗീത ദിനത്തിന്റെ ആദര്‍ശസൂക്തം. 1982 ല്‍…