Archives for അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്‌ - Page 24

ബാലകാണ്ഡം പേജ് 23

ശ്രീമഹാദേവന്‍തന്നെ വച്ചിരിക്കുന്നു പുരാ ഭൂമിപാലേന്ദ്രന്മാരാലര്‍ച്ചിതമനുദിനം. കേ്ഷാണിപാലേന്ദ്രകുലജാതനാകിയ ഭവാന്‍ കാണണം മഹാസത്വമാകിയ ധനൂരത്‌നം.'' താപസേന്ദ്രന്മാരോടുമീവണ്ണമരുള്‍ചെയ്തു ഭൂപതിബാലന്മാരും കൂടെപേ്പായ് വിശ്വാമിത്രന്‍ പ്രാപിച്ചു ഗംഗാതീരം ഗൌതമാശ്രമം തത്ര ശോഭപൂണ്ടൊരു പുണ്യദേശമാനന്ദപ്രദം ദിവ്യപാദപലതാകുസുമഫലങ്ങളാല്‍ സര്‍വമോഹനകരം ജന്തുസഞ്ചയഹീനം കണ്ടു കൌതുകംപൂണ്ടു വിശ്വാമിത്രനെ നോക്കി 980 പ്പുണ്ഡരീകേക്ഷണനുമീവണ്ണമരുള്‍ചെയ്തുഃ 'ആശ്രമപദമിദമാര്‍ക്കുളള മനോഹര…
Continue Reading

ബാലകാണ്ഡം പേജ് 24

തന്നുടെ രൂപം പരിഗ്രഹിച്ചു വരുന്നവന്‍ തന്നെക്കണ്ടതികോപം കൈക്കൊണ്ടു മുനീന്ദ്രനും 'നില്‌ളുനില്‌ളാരാകുന്നതെന്തിതു ദുഷ്ടാത്മാവേ! ചൊല്‌ളുചൊലെ്‌ളന്നോടു നീയെല്‌ളാമേ പരമാര്‍ത്ഥം. വല്‌ളാതെ മമ രൂപം കൈക്കൊള്‍വാനെന്തു മൂലം? നിര്‍ല്‌ളജ്ജനായ ഭവാനേതൊരു മഹാപാപി? സത്യമെന്നോടു ചൊല്‌ളീടറിഞ്ഞേനലേ്‌ളാ തവ വൃത്താന്തം പറയായ്കില്‍ ഭസ്മമാക്കുവേനിപേ്പാള്‍.'' ചൊല്‌ളിനാനതുനേരം താപസേന്ദ്രനെ നോക്കി 'സ്വര്‍ലേ്‌ളാകാധിപനായ…
Continue Reading

ബാലകാണ്ഡം പേജ് 22

കൌശികമുനീന്ദ്രനും ദിവ്യാസ്ത്രങ്ങളെയെല്‌ളാ മാശു രാഘവനുപദേശിച്ചു സലക്ഷ്മണം. നിര്‍മ്മലന്മാരാം കുമാരന്മാരും മുനീന്ദ്രനും രമ്യകാനനേ തത്ര വസിച്ചു കാമാശ്രമേ. രാത്രിയും പിന്നിട്ടവര്‍ സന്ധ്യാവന്ദനംചെയ്തു യാത്രയും തുടങ്ങിനാരാസ്ഥയാ പുലര്‍കാലേ. പുക്കിതു സിദ്ധാശ്രമം വിശ്വാമിത്രനും മുനി മുഖ്യന്മാരെതിരേറ്റു വന്ദിച്ചാരതുനേരം. രാമലക്ഷ്മണന്മാരും വന്ദിച്ചു മുനികളെ പ്രേമമുള്‍ക്കൊണ്ടു മുനിമാരും സല്ക്കാരംചെയ്താര്‍.…
Continue Reading

ബാലകാണ്ഡം പേജ് 20

'ഞാനമാവാസ്യതോറും പിതൃദേവാദികളെ ധ്യാനിച്ചു ചെയ്തീടുന്ന ഹോമത്തെ മുടക്കുന്നോര്‍ മാരീചസുബാഹുമുഖ്യന്മാരാം നക്തഞ്ചര ന്മാരിരുവരുമനുചരന്മാരായുളേളാരും. അവരെ നിഗ്രഹിച്ചു യാഗത്തെ രക്ഷിപ്പാനാ യവനീപതേ! രാമദേവനെയയയ്‌ക്കേണം. പുഷ്‌കരോത്ഭവപുത്രന്‍തന്നോടു നിരൂപിച്ചു ലക്ഷ്മണനേയുംകൂടെ നല്‌കേണം മടിയാതെ. നല്‌ളതു വന്നീടുക നിനക്കു മഹീപതേ! കല്യാണമതേ! കരുണാനിധേ! നരപതേ!'' 830 ചിന്താചഞ്ചലനായ പങ്കതിസ്യന്ദനനൃപന്‍…
Continue Reading

ബാലകാണ്ഡം പേജ് 21

'രാമലക്ഷ്മണന്മാരെക്കൊണ്ടുപൊയ്‌ക്കൊണ്ടാലു'മെ ന്നാമോദം പൂണ്ടു നല്‍കി ഭൂപതിപുത്രന്മാരെ. 'വരിക രാമ! രാമ! ലക്ഷ്മണാ! വരിക'യെ ന്നരികേ ചേര്‍ത്തു മാറിലണച്ചു ഗാഢം ഗാഢം പുണര്‍ന്നുപുണര്‍ന്നുടന്‍ നുകര്‍ന്നു ശിരസ്‌സിങ്കല്‍ 'ഗുണങ്ങള്‍ വരുവാനായ്‌പോവിനെന്നുരചെയ്താന്‍. ജനകജനനിമാര്‍ചരണാംബുജം കൂപ്പി മുനിനായകന്‍ ഗുരുപാദവും വന്ദിച്ചുടന്‍ വിശ്വാമിത്രനെച്ചെന്നു വന്ദിച്ചു കുമാരന്മാര്‍, വിശ്വരക്ഷാര്‍ത്ഥം പരിഗ്രഹിച്ചു…
Continue Reading

ബാലകാണ്ഡം പേജ് 19

രാഘവനതുകാലമേകദാ കൌതൂഹലാല്‍ വേഗമേറീടുന്നൊരു തുരഗരത്‌നമേറി പ്രാണസമ്മിതനായ ലക്ഷ്മണനോടും ചേര്‍ന്നു ബാണതൂണീരഖഡ്ഗാദ്യായുധങ്ങളുംപൂണ്ട് കാനനദേശേ നടന്നീടിനാന്‍ നായാട്ടിനാ യ്ക്കാണായ ദുഷ്ടമൃഗസഞ്ചയം കൊലചെയ്താന്‍. ഹരിണഹരികരികരടിഗിരികിരി ഹരിശാര്‍ദ്ദൂലാദികളമിതവന്യമൃഗം വധിച്ചു കൊണ്ടുവന്നു ജനകന്‍കാല്‍ക്കല്‍വച്ചു വിധിച്ചവണ്ണം സമസ്‌കരിച്ചു വണങ്ങിനാന്‍. 780 നിത്യവുമുഷസ്യുഷസ്യുത്ഥായകുളിച്ചൂത്തു ഭക്തികൈക്കൊണ്ടു സന്ധ്യാവന്ദനം ചെയ്തശേഷം ജനകജനനിമാര്‍ചരണാംബുജം വന്ദി ച്ചനുജനോടു…
Continue Reading

ബാലകാണ്ഡം പേജ് 18

വിശ്വമോഹനമായ രൂപസൌന്ദര്യംകൊണ്ടും നിശേ്ശഷാനന്ദപ്രദദേഹമാര്‍ദ്ദവംകൊണ്ടും ബന്ധൂകദന്താംബരചുംബനരസംകൊണ്ടും ബന്ധുരദന്താങ്കുരസ്പഷ്ടഹാസാഭകൊണ്ടും ഭൂതലസ്ഥിതപാദാബ്ജദ്വയയാനംകൊണ്ടും ചേതോമോഹനങ്ങളാം ചേഷ്ടിതങ്ങളെക്കൊണ്ടും താതനുമമ്മമാര്‍ക്കും നഗരവാസികള്‍ക്കും പ്രീതി നല്കിനാന്‍ സമസ്‌തേന്ദൃയങ്ങള്‍ക്കുമെല്‌ളാം. ഫാലദേശാന്തേ സ്വര്‍ണ്ണാശ്വത്ഥപര്‍ണ്ണാകാരമായ് മാലേയമണിഞ്ഞതില്‍ പേറ്റെടും കരളവും 730 അഞ്ജനമണിഞ്ഞതിമഞ്ജുളതരമായ കഞ്ജനേത്രവും കടാക്ഷാവലോകനങ്ങളും കര്‍ണ്ണാലങ്കാരമണികുണ്ഡലം മിന്നീടുന്ന സ്വര്‍ണ്ണദര്‍പ്പണസമഗണ്ഡമണ്ഡങ്ങളും ശാര്‍ദ്ദൂലനഖങ്ങളും വിദ്രുമമണികളും ചേര്‍ത്തുടന്‍ കാര്‍ത്തസ്വരമണികള്‍ മദ്ധേമദ്ധ്യേ…
Continue Reading

ബാലകാണ്ഡം പേജ് 17

ഇന്ദ്രനീലാഭപൂണ്ട സുന്ദരരൂപനര വിന്ദലോചനന്‍ മുകുന്ദന്‍ പരമാനന്ദാത്മാ ചന്ദ്രചൂഡാരവിന്ദമന്ദിരവൃന്ദാരക വൃന്ദവന്ദിതന്‍ ഭൂവി വന്നവതാരംചെയ്താന്‍. നന്ദനനുണ്ടായിതെന്നാശു കേട്ടൊരു പങ്കതി സ്യന്ദനനഥ പരമാനന്ദാകുലനായാന്‍ പുത്രജന്മത്തെച്ചൊന്ന ഭൃത്യവര്‍ഗ്ഗത്തിനെല്‌ളാം വസ്ത്രഭൂഷണാദ്യഖിലാര്‍ത്ഥദാനങ്ങള്‍ചെയ്താന്‍. പുത്രവക്രതാബ്ജം കണ്ടു തുഷ്ടനായ് പുറപെ്പട്ടു ശുദ്ധനായ് സ്‌നാനംചെയ്തു ഗുരുവിന്‍ നിയോഗത്താല്‍ 690 ജാതകകര്‍മ്മവുംചെയ്തു ദാനവുംചെയ്തു; പിന്നെജ്ജാതനായിതു കൈകേയീസുതന്‍…
Continue Reading

ബാലകാണ്ഡം പേജ് 14

കാരുണ്യാമൃതരസസംപൂര്‍ണ്ണനയനവു മാരുണ്യാംബരപരിശോഭിതജഘനവും 600 ശംഖചക്രാബ്ജഗദാശോഭിതഭുജങ്ങളും ശംഖസന്നിഭഗളരാജിതകൌസ്തുഭവും ഭക്തവാത്സല്യം ഭക്തന്മാര്‍ക്കു കണ്ടറിവാനായ് വ്യക്തമായിരിപെ്പാരു പാവനശ്രീവത്സവും കുണ്ഡലമുക്താഹാരകാഞ്ചീനൂപുരമുഖ മണ്ഡനങ്ങളുമിന്ദുമണ്ഡലവദനവും പണ്ടു ലോകങ്ങളെല്‌ളാമകന്ന പാദാബ്ജവും കണ്ടുകണ്ടുണ്ടായൊരു പരമാനന്ദത്തൊടും മോക്ഷദനായ ജഗത്സാക്ഷിയാം പരമാത്മാ സാക്ഷാല്‍ ശ്രീനാരാണന്‍താനിതെന്നറിഞ്ഞപേ്പാള്‍ 610 സുന്ദരഗാത്രിയായ കൌസല്യാദേവിതാനും വന്ദിച്ചു തെരുതെരെ സ്തുതിച്ചുതുടങ്ങിനാള്‍. കൗസല്യാസ്തുതി 'നമസ്‌തേ…
Continue Reading