Archives for ക്ലാസിക് - Page 12
യുദ്ധകാണ്ഡംപേജ് 27
രൂക്ഷമായ് വന്നു പരന്നതു കണ്ടള വാഗ്നേയമസ്ത്രമെയ്താന്‍ മനുവീരനും ചെങ്കനല്‍ക്കൊള്ളികള്‍ മിന്നല്‍ നക്ഷത്രങ്ങള്‍ തിങ്കളുമാദിത്യനഗ്നിയെന്നിത്തരം ജ്യോതിര്‍മ്മയങ്ങളായ് ചെന്നു നിറഞ്ഞള വാസുരമസ്ത്രവും പോയ് മറഞ്ഞു ബലാല് അപേ്പാള്‍ മയന് കൊടുത്തോരു ദിവ്യാസ്ത്രമെ യ്തുല്‍പേതരായുധം കാണായിതന്തികേ ഗാന്ധര്‍വ്വമസ്ത്രം പ്രയോഗിച്ചതിനെയും ശാന്തമാക്കീടിനാന്‍ മാനവവീരനും സൗര്യാസ്ത്രമെയ്താന്‍ ദശാനനന്നേരം ധൈര്യേണ…
യുദ്ധകാണ്ഡംപേജ് 28
അഗസ്ത്യപ്രവേശവും ആദിത്യസ്തുതിയും അങ്ങനെയുള്ള പോര് കണ്ടുനില്‍ക്കുന്നേര മെങ്ങനെയെന്നറിഞ്ഞീലഗസ്ത്യന്‍ തദാ രാഘവന്‍തേരിലിറങ്ങിനിന്നീടിനാ നാകാശദേശാല്‍ പ്രഭാകരസന്നിഭന്‍ വന്ദിച്ചു നിന്നു രഘുകുലനാഥനാ നന്ദമിയന്നരുള്‍ചെയ്താനഗസ്ത്യനും 'അഭ്യുദയം നിനക്കാശു വരുത്തുവാ നിപേ്പാഴിവിടേയ്ക്കു വന്നിതു ഞാനെടോ! താപത്രയവും വിഷാദവും തീര്‍ന്നുപോ മാപത്തു മറ്റുള്ളവയുമകന്നുപോം ശത്രുനാശം വരും രോഗവിനാശനം വര്‍ദ്ധിയ്ക്കുമായുസ്സു സല്ക്കീര്ത്തിവര്ദ്ധനം…
യുദ്ധകാണ്ഡംപേജ് 24
രാവണന്റെ വിലാപം ഇത്ഥമന്യോന്യം പറഞ്ഞിരിയ്ക്കുന്നേരം പുത്രന് മരിച്ചതു കേട്ടൊരു രാവണന് വീണിതു ഭൂമിയില്‍ മോഹം കലര്‍ന്നതി ക്ഷീണനായ് പിന്നെ വിലാപം തുടങ്ങിനാന്‍: ഹാ ഹാ കുമാര! മണ്ഡോദരീനന്ദന! ഹാ ഹാ സുകുമാര! വീര! മനോഹര! മത്ക്കര്‍മ്മദോഷങ്ങളെന്തു ചൊല്ളാവതു ദു:ഖമിതെന്നു മറക്കാവതുള്ളില്‍ ഞാന്‍!…
യുദ്ധകാണ്ഡംപേജ് 25
രാവണന്റെ ഹോമവിഘ്നം ശുക്രനെച്ചെന്നു നമസ്കരിച്ചെത്രയും ശുഷ്കവദനനായ് നിന്നു ചൊല്ളീടിനാന്: അര്‍ക്കാത്മജാദിയാം മര്‍ക്കടവീരരു മര്‍ക്കാന്വയോത്ഭൂതനാകിയ രാമനും ഒക്കെയൊരുമിച്ചു വാരിധിയും കട ന്നിക്കരെ വന്നു ലങ്കാപുരം പ്രാപിച്ചു ശക്രാരിമുഖ്യനീശാചരന്മാരെയു മൊക്കെയൊടുക്കി ഞാനേകാകിയായിതു ദു:ഖവുമുള്‍ക്കൊണ്ടിരിക്കുമാറായിതു സത്ഗുരോ! ഞാന്‍ തവ ശിഷ്യനലേ്ളാ വിഭോ! വിജ്ഞാനിയാകിയ രാവണനാലിതി വിജ്ഞാപിതനായ…
യുദ്ധകാണ്ഡംപേജ് 22
മേഘനാദവധം രാഘവന്മാരും മഹാകപിവീരരും ശോകമകന്നു തെളിഞ്ഞു വാഴുംവിധൌ മര്‍ക്കടനായകന്മാരോടു ചൊല്ളിനാ നര്‍ക്കതനയനുമംഗദനും തദാ: നില്ക്കരുതാരും പുറത്തിനി വാനര രൊക്കെക്കടക്ക മുറിക്ക മതിലുകള്‍. വയ്ക്ക ഗൃഹങ്ങളിലൊക്കവേ കൊള്ളിയും വൃകഷങ്ങളൊക്കെ മുറിക്ക തെരുതെരെ. കൂപതടാകങ്ങള്‍തൂര്‍ക്ക കിടങ്ങുകള്‍ ഗോപുരദ്വാരാവധി നിരത്തീടുക. മിക്കതുമൊക്കെയൊടുങ്ങി നിശാചര രുള്‍ക്കരുത്തുള്ളവരിന്നുമുണ്ടെങ്കിലോ വെന്തുപൊറാഞ്ഞാല്‍പുറത്തു…
യുദ്ധകാണ്ഡംപേജ് 23
മാരുതി ചൊന്നതു കേ,ട്ടവന്‍താനുമായ് ചെന്നു തൊഴുതുണര്‍ത്തിച്ചിതു മൈഥിലി തന്നുടെ നാശവൃത്താന്തമെപേ്പരുമേ. ഭൂമിയില്‍വീണു മോഹിച്ചു രഘൂത്തമന് സൌമിത്രി താനുമന്നേരം തിരുമുടി ചെന്നു മടിയിലെടുത്തു ചേര്‍ത്തീടിനാന്‍, മന്നവന്‍തന്‍പദമഞ്ജനാപുത്രനും ഉത്സംഗസീമനി ചേര്‍ത്താനതു കണ്ടു നിസ്സമ്ജ്ഞരായൊക്കെ നിന്നൂ കപികളും ദു:ഖം കെടുപ്പതിനായുള്ള വാക്കുക ളൊക്കെപ്പറഞ്ഞു തുടങ്ങീ കുമാരനും.…
യുദ്ധകാണ്ഡംപേജ് 19
കാലനേമിയുടെ പുറപ്പാട് മാരുതനന്ദനനൌഷധത്തിന്നങ്ങു മാരുതവേഗേന പോയതറിഞ്ഞൊരു ചാരവരന്മാര്‍നിശാചരാധീശനോ ടാരുമറിയാതെ ചെന്നു ചൊല്ളീടിനാര്‍. ചാരവാക്യം കേട്ടു രാത്രിഞ്ചരാധിപന്‍ പാരം വിചാരം കലര്‍ന്നു മരുവിനാന്‍ ചിന്താവശനായ് മുഹൂര്‍ത്തമിരുന്നള വന്തര്‍ഗൃഹത്തിങ്കല്‍നിനു പുറപെ്പട്ടു രാത്രിയിലാരും സഹായവും കൂടാതെ രാത്രിഞ്ചരാധിപന്‍കലനേമീഗൃഹം പ്രാപിച്ചളവധി വിസ്മയം പൂണ്ടവ നാമോദപൂര്‍ണ്ണം തൊഴുതു സന്ത്രസ്തനായ്…
യുദ്ധകാണ്ഡംപേജ് 20
കാലനേമിവധം കാണായിതാശ്രമം മായാവിരചിതം നാനാമുനിജനസേവിതമായതും ശിഷ്യജനപരിചാരകസംയുത മൃഷ്യാശ്രമം കണ്ടു വായുതനയനും ചിന്തിച്ചു നിന്നാ നിവിടെയൊരാശ്രമ മെന്തുമൂലം? പണ്ടു കണ്ടിട്ടുമില്ള ഞാന്‍. മാര്‍ഗ്ഗവിഭ്രംശം വരികയോ? കേവല മോര്‍ക്കണമെന്‍മനോവിഭ്രമമല്ളല്ളീ? നാനാപ്രകാരവും താപസനെക്കണ്ടു പാനീയപാനവും ചെയ്തു ദാഹം തീര്‍ത്തു കാണാം മഹൌഷധം നില്ക്കുമത്യുന്നതം ദ്രോണാചലം രഘുപുംഗവാനുഗ്രഹാല്‍.…
യുദ്ധകാണ്ഡംപേജ് 21
ദിവ്യൗഷധഫലം ക്ഷീരാര്‍ണ്ണവത്തെയും ദ്രോണാചലത്തെയും മാരുതി കണ്ടു വണങ്ങി നോക്കും വിധൌ ഔഷധാവാസമൃഷഭാദ്രിയും കണ്ടി തൌഷധമൊന്നുമേ കണ്ടതുമില്ളലേ്ളാ. കാണാഞ്ഞു കോപിച്ചു പര്‍വ്വതത്തെപ്പറി ചേണാങ്കബിംബംകണക്കെപ്പിടിച്ചവന്‍ കൊണ്ടുവന്നന്‍പോടു രാഘവന്‍മുമ്പില്‍വ ച്ചിണ്ടല്‍തീര്‍ത്തീടിനാന്‍വമ്പടയ്ക്കന്നേരം കൊണ്ടല്‍നേര്‍വര്‍ണ്ണനും പ്രീതിപൂണ്ടാന്‍നീല കണ്ഠനുമാനന്ദമായ് വന്നിതേറ്റവും ഔഷധത്തിന്‍കാറ്റു തട്ടിയ നേരത്തു ദോഷമകന്നെഴുന്നേറ്റിതെല്ളാവരും. മുന്നമിരുന്നവണ്ണംതന്നെയാക്കണ മിന്നുതന്നെ ശൈലമിലെ്ളാരു…
യുദ്ധകാണ്ഡംപേജ് 17
ഇന്ദ്രജിത്തിന്റെ വിജയം 'മക്കളും തമ്പിമാരും മരുമക്കളു മുള്‍ക്കരുത്തേറും പടനായകന്മാരും മന്ത്രികളും മരിച്ചീടിനാരേറ്റവ രെന്തിനി നല്ളതു ശങ്കര! ദൈവമേ!' ഇത്ഥം വിലാപിച്ച നേരത്തു ചെന്നിന്ദ്ര ജിത്തും നമസ്കരിച്ചീടിനാന് താതനെ 'ഖേദമുണ്ടാകരുതേതുമേ മാനസേ താതനു ഞാനിഹ ജീവിച്ചിരിക്കവേ ശത്രുക്കളെക്കൊലചെയ്തു വരുന്നതു ണ്ടത്തലും തീര്‍ത്തിങ്ങിരുന്നരുളേണമേ!…