Archives for ക്രിസ്തീയ ആരാധനാ ഗാനങ്ങള്‍ - Page 10
സകല വിശുദ്ധരുടെ തിരുനാള്‍
സ്വര്‍ഗ്ഗീയ ജറുസലേമിന്റെ മഹിമ നവംബര്‍ 1: സകല വിശുദ്ധരുടെയും തിരുനാളില്‍ ഉപയോഗിക്കുന്നത്. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ താതാ വിശുദ്ധര്‍ വസിക്കുന്ന സ്വര്പ്പൂര മാകുന്നൊരോര്ശേ്ളമിന് ദിവ്യോത്സവം…
വിശുദ്ധ കന്യകകളും സന്യസ്തരും
സമര്‍പ്പണ ജീവിതത്തിന്റെ അര്‍ത്ഥം വിശുദ്ധരായ കന്യകകളുടെയും സന്യസ്തരുടെയും തിരുനാളില്‍ ഉപയോഗിക്കുന്നത്. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ നശ്വര ഭൗമിക മായാവലയത്തിന് നാശഹസ്തത്തിലകപ്പെടാതെ ദേഹംവെടിഞ്ഞങ്ങനശ്വര ജീവിത ഗേഹത്തിലെന്നും…
വിശുദ്ധരുടെ തിരുനാള്‍-_I
വിശുദ്ധരുടെ മഹത്വം വിശുദ്ധരുടെ തിരുനാളുകളിലും സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥര്‍, നാമഹേതുക വിശുദ്ധര്‍ എന്നിവരുടെ ദിവ്യപൂജകളിലും ആമുഖഗീതിയില്ലാത്ത വിശുദ്ധരുടെ തിരുനാളുകളിലേയും മഹോത്സവങ്ങളിലേയും ദിവ്യപൂജകളിലും ഉപയോഗിക്കുന്നത്. വിശുദ്ധരുടെ അനുസ്മരണ പൂജകളിലും ഉപയോഗിക്കാം. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം…
രക്തസാക്ഷികള്‍
രക്തസാക്ഷിത്വത്തിന്റെ അടയാളവും സാക്ഷ്യവും രക്തസാക്ഷികളുടെ മഹോത്സവങ്ങളിലും തിരുനാളിലും ഉപയോഗിക്കുന്നത്. അനുസ്മരണ പൂജകളിലും ഉപയോഗിക്കാം. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ ദൈവസുതന്നൊപ്പം ചെന്നിണം ചിന്തിനിന്‍ ദിവ്യമഹത്വം വെളിപ്പെടുത്താന്‍…
ആദ്ധ്യാത്മികപാലകന്മാര്
തിരുസഭയില്‍ ആദ്ധ്യാമികപാലകന്മാരുടെ സ്ഥാനം ആദ്ധ്യാത്മിക പാലകന്മാരുടെ മഹോത്സവങ്ങളിലും തിരുനാളുകളിലും ഉപയോഗിക്കുന്നത്. അനുസ്മരണ പൂജയിലും ഉപയോഗിക്കാം. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന് വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ ഈയജപാലകര് (ന്) തന്നോര്മ്മഘോഷിക്കാന്…
അപ്പോസ്തലനമാര്- _ II
അപ്പോസ്തലികമായ അടിസ്ഥാനവും സാക്ഷ്യവും അപ്പോസ്തലന്മാരുടെയും സുവിശേഷകന്മാരുടെയും ദിവ്യപൂജയില്‍ ഉപയോഗിക്കുന്നത്. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ സീമയെഴാത്ത വിശുദ്ധിതന്‍ ശാശ്വത സ്മാരകമായി പ്രശോഭിക്കാനും നിത്യ സത്യങ്ങളെ സര്‍വ്വജനങ്ങള്‍ക്കു-…
അപ്പസ്തോലന്മാരായ വിശുദ്ധ പത്രോസും പൗലോസും
സഭയില്‍ വി. പത്രോസിന്റെയും വി. പൗലോസിന്റെയും ദ്വിവിധ ദൗത്യം വി. പത്രോസിന്റെയും വി. പൗലോസിന്റെയും ദിവ്യപൂജയില്‍ ഉപയോഗിക്കുന്നത്. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ അപ്പസ്തോലന്‍മാരാം പത്രോസും…
അപ്പോസ്തലന്മാര്
അപ്പോസ്തലന്മാര് : ദൈവജനത്തിന്റെ ആത്മീയ പാലകന്മാര് അപ്പോസ്തലന്മാരുടെ തിരുനാളുകളില്‍ ഉപയോഗിക്കുന്നത്. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ സത്യസ്വരൂപനാം നല്ലൊരിടയനേ ആര്‍ത്തരായ് ഞങ്ങള്‍ വലഞ്ഞിടാതെ പാരിതില്മേയുമീമേഷഗണങ്ങളെ കാരുണ്യമോടെ…
വിശുദ്ധ സ്നാപക യോഹന്നാന്
ക്രിസ്തുവിന്റെ മുന്നോടിയുടെ ദൗത്യം വി. സ്നാപകയോഹന്നാന്റെ ദിവ്യപൂജയില്‍ ഉപയോഗിക്കുന്നത്. സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ ക്രിസ്തുനാഥന്‍തന്റെ മുന്നോടിയാകുവാന്‍ മര്‍ത്തൃരിലുത്തമനായ്പിറന്ന സ്നാപക യോഹന്നാനെ ഞങ്ങള്‍ക്കേകിയ താവക പ്രാഭവം…
വിശുദ്ധ യൗസേപ്പ്
വിശുദ്ധ യൗസേപ്പിന്റെ ദിവ്യദൗത്യം വി. യൗസേപ്പിന്റെ ദിവ്യപൂജയില്‍ ഉപയോഗിക്കുന്നത് സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ സര്‍വ്വശക്താ പരിശുദ്ധ താതാ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു രക്ഷാകരവും ജഗല്‍പിതാവേ. നിന്നേകപുത്രന്‍ പവിത്രാത്മ ശക്തിയാല്‍ മന്നിലവതാരം ചെയ്ത കാലം ക്രിസ്തുവിന് താതപദവിയില്‍…