Archives for ക്രിസ്തീയ ആരാധനാ ഗാനങ്ങള്‍ - Page 4
ദിവ്യകാരുണ്യം 2
സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ സര്‍വ്വശക്താ ജഗല്‍പൂജിതനേ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം ആയതു യുക്തവും രക്ഷയേകുന്നതും ന്യായവും തന്നെ ജഗല്‍പിതാവേ ക്രിസ്തുനാഥന്‍ തന്റെ ശിഷ്യരുമൊന്നിച്ചു അത്താഴമന്നു കഴിച്ച രാവില്‍ രക്ഷാകരമായ ക്രൂശിന്റെ സ്മാരകം സ്ഥാപിച്ചു രക്ഷകന്‍ ജീവനാഥന്‍ ഹൃദ്യവും പൂര്‍ണ്ണവുമായൊരു…
പരിശുദ്ധത്രിത്വം
സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ സര്‍വ്വശക്താ ജഗല്‍ പൂജിതനേ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം ആയതു യുക്തവും രക്ഷയേകുന്നതും ന്യായവും തന്നെ ജഗല്‍ പിതാവേ താതനാം ദൈവമേ നിന്തിരു സൂനുവും പാവനാത്മാവുമായൊന്നു ചേര്‍ന്ന് ഏകനാമങ്ങളില്‍ ഏറ്റമുറപ്പോടെ വിശ്വസിച്ചീടുന്നു ഭക്തിപൂര്‍വ്വം അങ്ങനെ…
ദിവ്യകാരുണ്യം 1
സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ സര്‍വ്വശക്താ ജഗല്‍പൂജിതനേ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം ആയതു യുക്തവും രക്ഷയേകുന്നതും ന്യായവും തന്നെ ജഗല്‍പിതാവേ നിത്യപുരോഹിതനാകുന്ന ക്രിസ്തുവീ- ദിവ്യബലിക്കന്നു രൂപം നല്‍കി തന്നെത്തന്നെ പരിത്രാണ ബലിയായി ട്ടാദ്യമായര്‍പ്പണം ചെയ്തു നാഥന്‍ തന്റെ സ്മരണയ്ക്കു ഞങ്ങളുമീബലി…
പെസഹാക്കാലം 2
സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ സര്‍വ്വശക്താ ജഗല്‍പൂജിതനേ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം ആയതു യുക്തവും രക്ഷയേകുന്നതും ന്യായവും തന്നെ ജഗല്‍പിതാവേ. പുത്തന്‍ പെസഹാതന്‍ കുഞ്ഞാടാമീശോയെ യാഗമര്‍പ്പിക്കുമീ വേളയിങ്കല്‍ പൂജ്യനാം താതനെ ഉച്ചത്തില്‍ കീര്‍ത്തിപ്പ- തേറ്റമുചിതവും യോഗ്യവും താന്‍ ലോകത്തില്‍ പാപം…
സ്വര്‍ഗരോഹണത്തിരുനാള്‍ 1
സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ സര്‍വ്വശക്താ ജഗല്‍ പൂജിതനേ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം ആയതു യുക്തവും രക്ഷയേകുന്നതും ന്യായവും തന്നെ ജഗല്‍ പിതാവേ നിത്യപ്രതാപവാനായ് രാജാധിരാജനായ് സത്യപ്രകാശത്തിന്നുറവിടമായ് പാപമരണമകറ്റി ജയക്കൊടി പാരിലുയര്‍ത്തിയ ജേതാവുമായ് മാനവര്‍ വിസ്മയസ്തബ്ധരായ് നില്‍ക്കവേ വാനിലുയര്‍ന്നു ഹാ!ദിവ്യനാഥന്‍…
സ്വര്‍ഗ്ഗാരോഹണതിരുനാള്‍ 2
സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ സര്‍വ്വശക്താ ജഗല്‍പൂജിതനേ ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം ആയതു യുക്തവും രക്ഷയേകുന്നതും ന്യായവും തന്നെ ജഗല്‍പിതാവേ പ്രത്യക്ഷദര്‍ശനമേകി തന്‍ ശിഷ്യര്‍ക്കാ- യുത്ഥാനശേഷമഖില നാഥന്‍ ദൈവീക ജീവനില്‍ പങ്കുകാരാക്കുവാന്‍ ഞങ്ങള്‍ക്കു സ്വര്‍ഗ്ഗീയ സൗഖ്യമേകാന്‍ ശിഷ്യന്മാരേവരും നോക്കി നിന്നീടവേ സ്വര്‍ഗ്ഗത്തിലേയ്‌ക്കെഴുന്നള്ളി…
പരിശുദ്ധാത്മാവിന്റെ തിരുനാള്‍
സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ സര്‍വ്വശക്താ ജഗല്‍പൂജിതനേ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം ആയതു യുക്തവും രക്ഷയേകുന്നതും ന്യായവും തന്നെ ജഗല്‍പിതാവേ വിണ്ണില്‍ വിശാലതയെല്ലാം കടന്നീശോ സ്വര്‍ഗെ്ഗ ഉയര്‍ന്നു തേജസ്വിയായി തന്‍ പിതാവിന്‍ വലം പാര്‍ശ്വത്തില്‍ ശ്രേഷ്ഠമാം സിംഹാസനത്തിലിരുന്നരുളി വാഗ്ദാനം…
പീഡാസഹനം 2
സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ സര്‍വ്വശക്താ ജഗല്‍ പൂജിതനേ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം ആയതു യുക്തവും രക്ഷയേകുന്നതും ന്യായവും തന്നെ ജഗല്‍ പിതാവേ നിത്യപിതാവേ നിന്നോമല്‍ സുതന്‍ തന്റെ രക്ഷദമാകുമീ പീഡയാലെ സര്‍വ്വജനങ്ങള്‍ക്കുമങ്ങേ മഹത്വത്തെ സങ്കീര്‍ത്തനം ചെയ്യാന്‍ ഭാഗ്യമുണ്ടായ് ക്രൂശിന്റെയുല്‍കൃഷ്ട…
പെസഹാവ്യാഴം
സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ സര്‍വ്വശക്താ ജഗല്‍പൂജിതനേ ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം ആയതു യുക്തവും രക്ഷയേകുന്നതും ന്യായവും തന്നെ ജഗല്‍പിതാവേ നിത്യപുരോഹിതന്‍ ക്രിസ്തുനാഥന്‍ സ്വയം മര്‍ത്യരക്ഷയ്ക്കായി ബലിയണച്ചു സത്യസനാതന യാഗമീ ഞങ്ങളും നിത്യമര്‍പ്പിക്കുവാന്‍ കല്പനയായ് ഞങ്ങള്‍ക്കായര്‍പ്പിതമേനി ഭൂജിക്കയാല്‍ ശക്തരായ്ത്തീരുന്നു ഞങ്ങളിന്നും…
പെസഹാക്കാലം 1
സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ സര്‍വ്വശക്താ ജഗല്‍പൂജിതനേ എന്നും, വിശിഷ്യാ പെസഹാ തന്‍ കുഞ്ഞാടാം ക്രിസ്തു ബലിയായ് തീര്‍ന്നനാളില്‍ അങ്ങേ മഹത്വം പ്രകീര്‍ത്തിപ്പതേറ്റവും ന്യായവും യോഗ്യവുമാകുന്നല്ലോ ക്രിസ്തുനാഥന്‍ വഴി ദിവ്യവെളിച്ചത്തിന്‍ മക്കളായ് മേവുമീ മര്‍ത്ത്യരെല്ലാം ശാശ്വത ജീവിതത്തിനവകാശികള്‍ ആയിതാ വീണ്ടുമീ ജന്മം കൊള്‍വൂ…