സര്‍ഗം എട്ട്

 

 

അഥ കഥമപി യാമിനീം വിനീയ
സ്മരശരജര്‍ജ്ജരിതാപി സാ പ്രഭാതേ ്യു
അനുനയവചനം വദന്തമഗ്രേ
പ്രണതമപി പ്രിയമാഹ സാഭ്യസൂയം ്യു്യു

പരിഭാഷ

സാ വിപല്യ നിശാം നീത്വാ
രാവിലെ വന്നു നമ്രനാം
ദേവനോടാഹ സാസൂയ
മേവമായതുദീര്യതേ.