അമ്മാതീയ്ക്കാരിയ
കണ്ണനകന്നെഴുന്നവന്മാൽ കുറപ്പതിനു
കൊച്ചുപരിക്കു നോക്കിതന്മാർനിറഞ്ഞ മൂലമേൽ
മിഴിചേർത്തിരിക്കെ-യമ്മായിചെന്നവലിരി
പ്പൊരു മച്ചിലെത്തി.
141
പട്ടിട്ടു നല്ലൊരു
പരുങ്ങൽകലർന്നു
കൊങ്ക-മൊട്ടിന്‌മല,
ച്ചൊടികൾകൊച്ചുമറച്ചുക
യ്യാൽപാട്ടിൽതെളിഞ്ഞിരവിലെ
പ്പണിയിപ്പരുങ്ങൽകാട്ടിക്കൊടുത്തു
കിഴവിയ്ക്കു
പറഞ്ഞപോലെ.
142
മെത്തപ്പുറത്തുടയ
കൂത്തുമകത്തു മുമ്പി-ല്ലാത്തത്തരത്തിലൊരു
മോടിയുമൊക്കെനോക്കിഅത്തവ്വു
മുത്തിയവൾതന്റെനടപ്പി
ലുണ്ടുചീത്തമെന്നുടനുറച്ചവിടം
വെടിഞ്ഞു.

143
തൻതോഴിയോടിതുകളോ
തിയ കൊച്ചു പിന്നെ-യെന്തോവരുന്നതിനിയെ
ന്നൊരുപേടിയാലേവെന്തോരത്തളിരൊടന്നു
കുളിച്ചുപോയി-പ്പന്തോടിടഞ്ഞമുലയാൾ
തെളിവറ്റുവാണൂ.
144
അമ്മായികണ്ടതുടനെയെ
ത്തിയുരഞ്ഞുകേട്ടോ-രമ്മാമനന്നു
മരുമക്കളെയും വരുത്തിവന്‌മാലൊടൊക്കെയറിയി
ച്ചു ‘നമുക്കുവിട്ടി-ലിമ്മാതിരിപ്പണികൾ
നിർത്തണ’മെന്നുറച്ചൂ.
145
‘ഈച്ചീത്തയാകിയ നടപ്പു
തുടങ്ങിയോരുകൊച്ചീനിലയ്ക്കമരുകിൽ
തറവാടു കെട്ടുവെച്ചീടൊലാ
കഴുവിലേറ്റണ’മെന്നുമീറ-വാച്ചീടുവോരു
മരുമക്കളുമെന്നുരച്ചൂ.
146
മാലാർന്നു പിന്നെയവർ
കൊച്ചൊടു ‘നേരു
ചൊല്ലാ-ഞ്ഞാലാടലാം
പറയുകെ’ന്നുര ചെയ്ത
നേരം’കോലാട്ടുകണ്ണനിവളിൽ
കനിവാണ്ടിതെ’ന്നാ-പാലായിടഞ്ഞ
മൊഴിയാളുമുറച്ചുരച്ചു.
147
കോലാട്ടുകണ്ണനൊടു
പെങ്ങ്നളണഞ്ഞതോർത്തുമാലാർന്നു
തെല്ലിടയിരുന്നവരീറയോ
ടേ’ചേലാകയില്ല കൊല
ചെയ്യണമിപ്പോളല്ലാ-ഞ്ഞാലാടലോകമിവളിത്ത
റവാട്ടിനെ’ന്നാർ
148
ചൊന്നാളതിന്നരിയ
കൊച്ചിതു പന്തിയല്ലനന്നായ് നിനച്ചു
തറവാടിതു
കാത്തുകൊൾവിൻ!
ഇന്നാളുമീറയൊടുമെത്തി
യെതിർക്കുമെന്നെ-ക്കൊന്നാൽ
കുരുത്തുടയകണ്ണനതോർ
ത്തിടേണം.

149
കൊണ്ടാടുടുന്ന
പതിനെട്ടടവും തിരിഞ്ഞു-കൊണ്ടാണിരിപ്പതു
പടയ്ക്കു
മിടുക്കെഴുന്നോൻതിണ്ടാടി
നേർക്കുമെതിരാളികളെത്ര
കൂടി-ക്കൊണ്ടാലുമാ
മിടുമിടുക്കനു
പുല്ലുപോലെ.
150