കണ്ണൻ
‘ഇന്നിപ്പുറപ്പെടുക’യെന്നു
പറഞ്ഞു കൈവാൾ-തന്നിൽപ്പെടുന്ന
ചുടുചോര
തുടച്ചുനിൽക്കേമന്നിൽപ്പുകഴ്ന്നൊരവനൊ
ട്ടകലത്തു കണ്ടൂമുന്നിൽപ്പടയ്ക്കു
പലരൊത്തു വരുന്ന
വട്ടം.
161
‘വാളേ! തെളിഞ്ഞിടുക
നിൻപണി തീർന്നതില്ലനാളേയ്ക്കു നീട്ടീടുക
നിന്റെയുറക്കമെല്ലാംആളേറെയുണ്ടിത
പടയ്ക്കു വരുന്നു
തേൽചൊ-ല്ലാളേ!
നിനക്കിനിയുമിന്നൊരു
കാഴ്ച കാണാം’.
162
എന്നും
പറഞ്ഞരിയകണ്ണനവന്റെ
കൂടെവന്നുള്ള
കൂട്ടരെയവൾക്കു
തുണയ്ക്കു നിർത്തിമിന്നുന്നൊരാക്കൊടിയ
വാളുമുലച്ചു നേരേചെന്നുൾക്കുറുമ്പൊടണ
യും പടയിൽക്കടന്നു.
163
ചുറ്റും നിറഞ്ഞ
പടയാളികളമ്പരന്നുചുറ്റുംപടിക്കു ചില
നല്ലടവന്നു കാട്ടിചെറ്റും
പരിക്കുകളുടൽക്കു
പെടാതെ പോരി-നേറ്റുള്ള കൂട്ടരുടെ വെട്ടു
തടുത്തുനിന്നു.
164
ആളേറെയൊത്തുടലിലൊ
ക്കെ മടുത്തു വെട്ടുംവാളേറെയൂക്കോടു
കടയ്ക്കൽ മുറിക്കയാലേ
നീളെത്തെറിച്ചു
പലമാതിരി പൊങ്ങി
വീണുവാളെറുമാപ്പടയിവെച്ചു
കളിച്ചു കണ്ണൻ:
165
മാറ്റാരടൽക്കുശിരോടേഞി
യ വാൾ കടയ്ക്ക-ലറ്റാനിലയ്ക്കകമുഴന്നു
പരുങ്ങിടുമ്പോൾതെറ്റാതെ
നല്ലടവിലാനുടലിൽ
പരിക്കുപറ്റാതെയൊന്നുടനകന്നു
പറഞ്ഞു കണ്ണൻ:
166
‘കൊല്ലായ്കിവൾക്കുട
യൊരാങ്ങളമാരെ’യെന്നുനല്ലാരണിഞ്ഞൊരലരാമി
വൾ ചൊൽകയാലേകൊല്ലാതെ വാളുകൾ
മുറിച്ചു കളിച്ചു
താർത്തേൻ-ചൊല്ലാളിലുള്ളൊരലിവാ
ലിവനിന്നിവണ്ണം.
167
മണ്ണാറുകാട്ടരചനെന്നോടെ
തിർത്തു ചത്തുമണ്ണായതീയിടയിലാണറി
ഞ്ഞതില്ലേ?എണ്ണായ്ക
മുൻപിയലുമുൾക്കറയൊ
ന്നുമീമാൻ-കണ്ണാൾ വഴിക്കിനി
നമുക്കൊരു
രാജിയാവാം.
168
ആവാമതെന്നവനെഴുന്നൊ
രു വമ്പറിഞ്ഞുൾപ്പൂവാലെ
കൊച്ചിനുടെയാങ്ങളമാരു
റച്ചുകൂർ വാച്ചു
കൊച്ചിനെയവന്നു
കൊടുത്തു നാട്ടു-കാർ
വാഴ്ത്തുമാറിരിവരും
കറ വിട്ടിണങ്ങി.
169
മണ്ണാർക്കാടരചനോടേറ്റവ
ന്നു പാർപ്പാൻവിണ്ണാക്കിപ്പകയരെ
വെന്നു പാട്ടിലാക്കിമണ്ണായും, കറയുടയൊരു
വീട്ടിലുള്ളാ-പ്പെണ്ണായും മുതലുകൾ
കയ്ക്കലാക്കി കണ്ണൻ.
170
Leave a Reply