നീരും തളിച്ചു
കുറെയങ്ങിനെ
വീശിയപ്പോൾചേരുന്നൊരോർമയോടു
കണ്ണു മിഴിച്ചുനോക്കി’പോരും
പണിപ്പെടെരുതെ’ന്നവളൊ
ന്നെണീറ്റുൾച്ചോരുന്ന നാണമോടു
വീശിയ കൈ തടുത്തു.
51
‘ചാറീടുമക്കടമിഴിക്കളിചേ
ർന്നെണീറ്റുമാറീടിൽ
വീഴുമിവനിപ്പണിയല്ലലാ
മോ?ചാരീടുകെന്നുടലിൽ,
വീശുവനത്തലെല്ലാംമാറീടുവോളമിനി’യെന്നു
പറഞ്ഞു കണ്ണൻ.
52
‘ചൊല്ലായ്‌കിവണ്ണമിവൾ
മാറ്റലർവീട്ടിലുള്ളനല്ലാരതങ്ങറികില്ലെന്നെ
വെറുക്കുകില്ലേ?കൊല്ലാനടുക്കുമിനിയാങ്ങ
ളമാരറിഞ്ഞാൽ,നില്ലായ്ക,
നിൻ‌കനിവിനായിത കൈ
തൊഴുന്നേൻ-

53
വല്ലാതുയർന്നു കൊതി,
നിന്നുടെ വീടു കോലാ-ട്ടല്ലായ്കിലിങ്ങു
തെളിവിൻ
വഴിയായിരുന്നുഎല്ലാവരും
പടിവരട്ടെയിതിപ്പൊളെ
ന്നെ-ക്കൊല്ലാനുറച്ചമലർമകൻ
തുടരുന്നതാവാം.
54

മാലാൽക്കനിഞ്ഞിവളെയ
ങ്ങിനി വേൾക്കിലിന്നാ-ക്കോലോട്ടുവീടരിയൊരാ
ങ്ങളമാർ മുടിക്കുംചേലാകയില്ലതി,
നിയെന്നെ മരന്നുപോകാ-ഞ്ഞാലാടലിന്നു
വഴിയാമവിടെയ്ക്കുകുടെ
.       55
മറ്റാരുവീട്ടിലുളവായതി
നാൽ വെറുപ്പു-പറ്റാതെയങ്ങിടയിലെന്നെ
നിനച്ചുവെന്നാൽചെറ്റാടലാറ്റിയിനിയുള്ള
കുറച്ചുനാൾ ഞാൻമറ്റാരേയും കരുതിടാതെ
കഴിച്ചുകൂട്ടാം.’
56
മാലോടിവണ്ണമവൾ
തൊണ്ട വിറച്ചു കണ്ണീ-രോലോലെവീഴ്ത്തിയുര
ചെയ്തതു കേട്ട നേരംചേലോടടുത്തു മിഴിനീരു
തുടച്ചു പുല്കി-പ്പാലോടിടഞ്ഞ
മൊഴിയോടു പറഞ്ഞു
കണ്ണൻ:

57
തേനീച്ചയും
കൊടുകടന്നിലുമുള്ളതോർ
ത്തുതേനിൽപ്പെടും
കൊതിവിടുന്നൊരു
വിഡ്ഢിയുണ്ടോ?ഞാനിപ്പെരുത്ത പല
നന്മകൾ കണ്ട നിന്നെ-ഞാനിങ്ങു
വേൾക്കുമണയും
തടവൊക്കെ നീക്കി.
58
തേടിക്കയർത്തു പടിയിൽ
പലർകൂടി വന്നാൽ-ക്കൂടിക്കരുത്തുടയകയ്യിതു
കൂസുകില്ലമോടിക്കുവേണ്ടിയൊരു
വാളിതെടുത്തതല്ലാപേടിയ്ക്ക വേണ്ട
പിടമാൻമിഴി!
തെല്ലുപോലും.
59
കട്ടൂനമുക്കുടയൊരുമുത
ലൊക്കെ മണ്ണാർ-ക്കാട്ടുള്ള
മന്നന,തിന്നവനോടെതിർ
ത്ത്കാട്ടുന്നൊരൂക്കറുകിൽ
നിന്നുടെ കൂട്ടർ തള്ളൽകെട്ടുറ്റമോതിടുകയില്ല,
വഴിപ്പെടില്ലേ?

60