ജനനം: 1995, കൊല്ലം ജില്ലയിലെ കലയ്‌ക്കോട്. ആര്‍. ശുഭയുടെയും എം.വി. ഷാജുവിന്റെയും മകള്‍. തൊണ്ണൂറ് ശതമാനവും ശാരീരിക വൈകല്യമുള്ളതിനാല്‍ വീട്ടിലിരുന്നു പഠിക്കുന്നു. കലയ്‌ക്കോട് ഗവ.യു.പി. സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി ബുക്‌സ് & പബ്ലിഷേഴ്‌സിന്റെ പ്രസിഡന്റ്.

കൃതികള്‍:

'പൂവായ് വിരിഞ്ഞു', (കവിത) സൈന്ധവ ബുക്‌സ്, 2006.
'സ്പന്ദനം'.ലിപി പബ്ലിക്കേഷന്‍സ്, 2007
'സൂര്യനെപ്പോല്‍ ഞാനുദിച്ചോട്ടെ', (കവിത) 2010.

അവാര്‍ഡ്:
മികച്ച കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്കുള്ള ദേശീയ അവാര്‍ഡ് (2007)