ജനനം തിരുവനന്തപുരം ജില്ലയില്‍. കേരള യൂണിവേഴ്‌സിറ്റിയില്‍ എം.ഫില്‍ സുവോളജി വിദ്യാര്‍ത്ഥിനി. 1986 ല്‍ സേവനതല്‍പ്പരതയെ മുന്‍നിര്‍ത്തിയുള്ള രാജ്യപുരസ്‌കാര ഗവര്‍ണറില്‍ നിന്നും ഏറ്റുവാങ്ങി.

കൃതി
'ബര്‍ക്കന്‍സ്' (കഥകള്‍)  സാഹിത്യ പുസ്തക പ്രസാധനം 2011.