ജനനം: 1978, തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്. നെടുമങ്ങാട് ഗേള്‍സ് ഹൈസ്‌കൂള്‍, തിരുവനന്തപുരം വിമന്‍സ് കോളേജ്, തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയൂര്‍വേദ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ലക്ഷദ്വീപിലെയും തിരുവനന്തപുരത്തെയും ചില ആയൂര്‍വേദ ചികിത്സാ കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ഓഫീസറായിരുന്നു. ഇപ്പോള്‍ വിളപ്പില്‍ശാലയില്‍ സ്വന്തമായി ചികിത്സാകേന്ദ്രം നടത്തുന്നു.

കൃതികള്‍:

'ആയുര്‍വേദം  ചരിത്രം, ശാസ്ത്രം, ചികിത്സ'
'സ്പന്ദനം' (2007) കവിതാ സമാഹാരം