ജനനം കണ്ണൂര്‍ ജില്ലയില്‍. കെ.വി. വിജയന്റെയും പി.പി. വനജയുടെയും മകള്‍. ആനുകാലികങ്ങളില്‍ കഥകള്‍ എഴുതാറുണ്ട്. സങ്കീര്‍ണ്ണമായ ജീവിതാവസ്ഥകളെ തന്റെ കഥകളിലൂടെ ആവിഷ്‌കരിച്ച എഴുത്തുകാരിയാണ് ആതിര.

കൃതികള്‍

'പെണ്ണൊരുത്തി'. കണ്ണൂര്‍: കൈരളി ബുക്‌സ്, 2008.
'സംഭവ്യം'