ജനനം: 1951 ജൂണ്‍ 3 ന് കോട്ടയം പുത്തനങ്ങാടി. ഇ. സി. കുരിയാക്കോസിന്റെയും തങ്കമ്മ കുരിയാക്കോസിന്റെയും മകള്‍. പുത്തനങ്ങാടി സെന്റ് തോമസ് ഗേള്‍സ് ഹൈസ്‌കൂളിലും, കോട്ടയം സി. എം. എസ്. കോളേജിലും വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യത്തില്‍ എം. എ. ബിരുദം (1973), എം. ഫില്‍ ബിരുദം എം. ജി. യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് റിട്ടയേര്‍ഡ് പ്രൊഫസറാണ്. ലേഖനങ്ങള്‍, കഥകള്‍, കവിതകള്‍, നോവലുകള്‍, നാടകങ്ങള്‍ എന്നിവ ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു.

കൃതികള്‍

ഈ തുരുത്തില്‍ ഞാന്‍ തനിയെ'
'പണിയാരം' ചെറുകഥ്
'അര്‍ദ്ധവൃത്തം' (നോവല്‍)
'എന്റെ സത്യാന്വേഷണം' (ക്രൈസ്തവ സാഹിത്യം, വിവര്‍ത്തനം)

പുരസ്‌കാരം
1985 ല്‍ ഡി.സി. ബുക്‌സിന്റെ കേസരി അവാര്‍ഡ്