കഥാകൃത്തും നോവലിസ്റ്റുമാണ് പി.എ. ഉത്തമന്‍ എന്ന പേരില്‍ അറിയപ്പെട്ട പി.എ.പുരുഷേത്തമന്‍. ആദ്യനോവല്‍ 'ചാവൊലി'ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച. 1961ഒക്‌ടോബര്‍ 2ന് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് കൊടിപ്പുറത്ത് ജനനം. 2008 ജൂണ്‍ 10ന് നിര്യാതനായി.

കൃതികള്‍

    സുന്ദരപുരുഷന്മാര്‍ കവാടങ്ങള്‍ക്കരികില്‍,
    കറുത്തകുരിശ്
    തുപ്പത്തുപ്പ
    ചാവൊലി

പുരസ്‌കാരം

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്