ജനനം തിരുവനന്തപുരത്ത്. എം.എ.ബിരുദം. ഓണ്‍ലൈന്‍ മാധ്യമത്തില്‍ എച്ച്മുവോടുലകം എന്ന ബ്ലോഗിലും ഫേസ്ബുക്കിലും വിവിധ ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും ന്യൂസ് മാഗസിനുകളിലും എഴുതാറുണ്ട്. വിവിധ മാധ്യമങ്ങളില്‍ കഥകളും നോവലും യാത്രാക്കുറിപ്പുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബ്ലോഗ് കഥകളുടെ സമാഹാരങ്ങളായ മൗനത്തിനപ്പുറത്തേക്ക്, ബ്ലോഗ് സുവനീര്‍, നേരുറവകള്‍, ഭാവാന്തരങ്ങള്‍ തുടങ്ങിയവയില്‍ പങ്കാളി.

കൃതികള്‍

അത്ഭുതകഥകള്‍
വേറിട്ടുമാത്രം കത്തിയമരുന്ന ചില ശരീരങ്ങള്‍ (നോവല്‍)
വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത് (നോവല്‍)
അമ്മച്ചീന്തുകള്‍ (രണ്ടാം പതിപ്പ്)