പ്രമുഖ മാധ്യമപ്രവര്‍ത്തകനാണ് എന്‍.പി.രാജേന്ദ്രന്‍. മാതൃഭൂമിയില്‍ നിന്ന് ഡെപ്യൂട്ടി എഡിറ്ററായി 2014ല്‍ വിരമിച്ചു. കേരള മീഡിയ അക്കാദമി ചെയര്‍മാനായി പ്രവര്‍ത്തിച്ചു. മാതൃഭൂമി എഡിറ്റോറിയല്‍ പേജില്‍ 22 വര്‍ഷം തുടര്‍ച്ചയായി വിശേഷാല്‍പ്രതി എന്ന പംക്തി എഴുതി. പത്തു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.

കൃതി

മലയാള പത്രപംക്തി-എഴുത്തും ചരിത്രവും