എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും എം.എ. ബിരുദം, സെന്റ് ജോസ്ഫ്‌സ് കോളേജില്‍ നിന്ന് ബി.എഡ്. ബിരുദം. 'ശാപമോക്ഷം കൊതിക്കാത്ത അഹല്യയ്ക്ക്' എന്ന ചെറുകഥയ്ക്ക് ഗൃഹലക്ഷ്മി അവാര്‍ഡും, 'നീലച്ചിറകുള്ള പക്ഷി'ക്ക് പി.കെ.ബാലകൃഷ്ണന്‍ അവാര്‍ഡും 'ഈറന്‍ വ്യഥകള്‍'ക്ക് സമത അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ഫോര്‍ട്ട് കൊച്ചി ഫാത്തിമാ ഗേള്‍സ് ഹൈസ്‌കൂളില്‍ അദ്ധ്യാപിക.

കൃതി

ജ്യോത്സ്യായനം (ചെറുകഥകള്‍). പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്, 1996.