ജനനം 1961 ല്‍. വി.വി. സത്യഭാമയും എ.വി.ശങ്കരനും മാതാപിതാക്കള്‍. തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്‌കൂള്‍, തിരുവനന്തപുരം വിമന്‍സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ആദ്യ നോവല്‍ 'തിലോദകം' 1999 ലെ കുങ്കുമം നോവല്‍ മത്സരത്തില്‍ പ്രോത്സാഹനസമ്മാനം നേടി.

കൃതികള്‍

തിരുവനന്തപുരം -ബര്‍ലിന്‍ ഡയറി
വംഗദേശത്തേക്കൊരു യാത്ര (യാത്രാവിവരണഗ്രന്ഥങ്ങള്‍)
ദ ഡെത്ത് ഓഫ് നെപ്പോളിയന്‍ 'നെപ്പോളിന്റെ മരണം' എന്ന പേരില്‍ വിവര്‍ത്തനം