കല്യാണിക്കുട്ടിയമ്മ.കെ
കല്യാണിക്കുട്ടിയമ്മ.കെ (മിസ്സിസ് സി. കുട്ടന് നായര്‍)
ജനനം: 1905 ല്‍ തൃശൂരില്‍
മാതാപിതാക്കള്‍: കോച്ചാട്ടില്‍ കൊച്ചുകുട്ടിയമ്മയും മൂത്തേടത്തു കൃഷ്ണമേനോനും
ബി. എസ്. സി., ബി. എഡ് ബിരുദങ്ങള്‍ നേടി. അധ്യാപകവൃത്തിയോടൊപ്പം സാമൂഹിക പ്രവര്ത്തനത്തിലുമേര്പ്പെട്ടു. പ്രശസ്ത സ്വാതന്ത്ര്യ സമരസേനാനിയായ സി. കുട്ടന്നായരുടെ ഭാര്യ. മിസ്സിസ് സി. കുട്ടന് നായര്‍ എന്ന പേരിലും എഴുതി. 1997 നവംബര്‍ 20 ന് അന്തരിച്ചു.
കൃതികള്‍
ഞാന്‍ കണ്ട യൂറോപ്പ്
പഥികയും വഴിയോരത്തെ മണിദീപങ്ങളും
അവാര്‍ഡ്
കേരള സാഹിത്യ അക്കാദമി പുരസ്കാരം
Leave a Reply Cancel reply