ഗീതമ്മ വി. ജി. (വി.ജി.ഗീതമ്മ)

    എം. ടെക്, പി.എച്ച്ഡി ബിരുദങ്ങള്‍. പഠനഗവേഷണ കാലത്ത് നിരവധി സ്‌കോളര്‍ഷിപ്പുകള്‍ നേടി്. രണ്ടു തവണ യുവശാസ്ത്രജ്ഞയ്ക്കുള്ള ബഹുമതി. കേരള സയന്‍സ് കോണ്‍ഗ്രസ്, കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്, 2001 ല്‍ മലേഷ്യയില്‍ നടന്ന അന്തര്‍ദേശീയ സമ്മേളനം  എന്നിവിടങ്ങളിലും വിവിധ ജേര്‍ണലുകളിലും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. തൊടുപുഴ എന്‍ജിനിയറിങ് കോളേജില്‍ അധ്യാപിക.

കൃതി
'പോളിമെര്‍ ജീവന് ജീവിതത്തിന് പരിസ്ഥിതിക്ക്' (2007) ഡിസി ബുക്‌സ്, മെയ് 2007.