ഗീതാകുമാരി (എസ്. ഗീതാകുമാരി)

    ജനനം 1957 സെപ്റ്റംബര്‍ 13ന് തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്ടില്‍. കരമന എന്‍.എസ്.എസ്. വിമന്‍സ് കോളേജ്, തിരുവനന്തപുരം യുണിവേഴ്‌സിറ്റി കോളേജ്, കാര്യവട്ടം യുണിവേഴ്‌സിറ്റി സെന്റര്‍, തിരുവനന്തപുരം ഗവ. ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ തിരുവനന്തപുരം എം.ജി കോളേജില്‍ മലയാള വിഭാഗത്തില്‍ അദ്ധ്യാപിക.
കൃതി
'ഫറവോയുടെ നാട്ടില്‍' (യാത്രവിവരണം) മാളുബന്‍ പബ്ലിക്കേഷന്‍സ്, 2010.