ജനനം 1962ല്‍ ആലപ്പുഴ ജില്ലയില്‍. വി.എന്‍. കൃഷ്ണന്‍കുട്ടിയുടെയും പി. പൊന്നമ്മയുടെയും മകള്‍. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ഇലക്ട്രോണിക്‌സില്‍ ബിരുദവും പിലാനിയിലെ ബിര്‍ലാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് എം.എസ്സും നേടി. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുന്നു.
കൃതി
'ചെമ്പകമരം' പ്രഭാത് ബുക്ക് ഹൗസ്,