കോട്ടയം സ്വദേശി. എം.എസ്.കൃഷ്ണന്റെയും ഇന്ദിര കൃഷ്ണന്റെയും മകള്‍. എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ നിന്ന് ഹോം മാനേജ്‌മെന്റില്‍ എം.എസ്‌സി ബിരുദം.
കൃതി
'ഗൃഹഭരണം',ഡി.സി. ബുക്‌സ്,1999.