ജനനം 1960 മെയ് 21 ന് ചിറയിന്‍കീഴില്‍. തുളസീ ഭായിയും വി.ഗോവിന്ദന്‍നായരും മാതാപിതാക്കള്‍. സ്‌കൂള്‍ പഠനം ചിറയിന്‍കീഴിലെ ശാരദാവിലാസം സ്‌കൂളില്‍. ആള്‍ സെയിന്റ്‌സ് കോളേജ്, പെരുന്താന്നി എന്‍.എസ്. എസ്. കോളേജുകളില്‍ ഉന്നതവിദ്യാഭ്യാസം. ഇപ്പോള്‍ എസ്.ബി.ടി. ചിറയിന്‍കീഴ് ശാഖയില്‍ ഉദ്യോഗസ്ഥ.

കൃതി

'വെയില്‍നാളങ്ങള്‍' (ചെറുകഥാ സമാഹാരം)പ്രഭാത് ബുക്ക്ഹൗസ്, 2005.