ജനനം തൃശൂര്‍ ജില്ലയിലെ അന്തിക്കാട്ട്. അന്തിക്കാട് ഹൈസ്‌കൂള്‍, തൃശൂര്‍ സെന്റ് തോമസ് കോളേജ്, ശ്രീകേരളവര്‍മ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. യു.ജി.സി ധനസഹായത്തോടെ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ കേരളത്തിലെ ബോധന നാടകവേദി എന്ന വിഷയത്തില്‍ നടത്തിയ ഗവേഷണത്തിന് കലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് പി.എച്ച്.ഡി നേടി. കണ്ണൂര്‍, ചേളന്നൂര്‍. ഷൊര്‍ണൂര്‍, നാട്ടിക എസ്.എന്‍ കോളേജുകളില്‍ മലയാളം അധ്യാപകനായി 25 വര്‍ഷം ജോലിനോക്കി. കലാമണ്ഡലം ഡീംഡ് യൂണിവേഴ്‌സിറ്റിയുടെ സ്‌പെഷ്യല്‍ ഓഫീസറും

കൃതികള്‍

കേരളത്തിലെ ബോധന നാടകവേദി
(നാടകപഠനം)